ഇന്നത്തെ ജീവിത സാഹചര്യങ്ങൾ കൊണ്ട് തന്നെ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വയറു ചാടി വരുന്നത്. കൃത്യമായ രീതിയിൽ വ്യായാമം ചെയ്യാതിരിക്കുന്ന സാഹചര്യത്തിലും ഭക്ഷണശീലം കൊണ്ട് നമുക്ക് ഇത്തരത്തിൽ വയർ ചാടിവരുന്ന അവസ്ഥ ഉണ്ടായേക്കാം സാധാരണയായി വ്യായാമം ചെയ്താൽ അത് കുറഞ്ഞുവരും എന്നാൽ അതിനും മടിയുള്ളവർക്ക് എന്തെങ്കിലും തരത്തിലുള്ള ഹെൽത്ത് ടിപ്പുകൾ ആയിരിക്കും ഉപകാരപ്പെടുന്നത് അവർക്കുവേണ്ടി വളരെ ഉപകാരപ്പെടുന്ന ഒരു കിടിലൻ ഹെൽത്ത് ടിപ്പ് ഇടാം.
ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മാത്രം മതി നിങ്ങളുടെ എത്ര വലിയ വയർ ആണെങ്കിലും അതിലെ കൊഴുപ്പെല്ലാം മുഴുവൻ അലിഞ്ഞു ഇല്ലാതായി വരുന്നതായിരിക്കും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാനായി വയ്ക്കുക ശേഷം മറ്റൊരു ഗ്ലാസ് എടുത്ത് അതിലേക്ക് മൂന്ന് ചെറിയ കഷണം കറുകപ്പട്ട ചേർത്ത് കൊടുക്കുക.
അതോടൊപ്പം തന്നെ അഞ്ചോ ആറോ കുരുമുളക് പൊടിച്ചെടുത്തത് ചേർത്തു കൊടുക്കുക ശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക. ഒരു ചെറിയ കഷണം ഇഞ്ചി തോല് കളഞ്ഞ് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം മൂന്ന് പുതീനയില ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് തിളപ്പിക്കാൻ വച്ചിരിക്കുന്ന വെള്ളം ഒഴിച്ചു കൊടുക്കുക അതിനുശേഷം ചൂടാറുന്നത് വരെ അതുപോലെ തന്നെ വയ്ക്കുക.
10 മിനിറ്റ് കഴിഞ്ഞ് ചെറിയ ചൂടോടുകൂടി നിങ്ങൾക്ക് കുടിക്കാവുന്നതാണ്. അതുപോലെ തന്നെ ഇതു കുടിക്കേണ്ട സമയം രാവിലെയാണ് രാവിലെ ചായ കുടിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക അതിനുപകരമായി ഈ ഹെൽത്ത് ഡ്രിങ്ക് കുടിക്കുക. അതുപോലെ തന്നെ ദിവസവും ചോറ് കഴിക്കുന്ന അളവ് കുറയ്ക്കുക ഈ ഹെൽത്ത് കഴിക്കുന്നതോടൊപ്പം തന്നെ നിങ്ങൾ ഭക്ഷണത്തിന്റെ ക്രമീകരണത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടതാണ് എണ്ണ പലഹാരങ്ങൾ ഒഴിവാക്കുക മധുരം ഒഴിവാക്കുക അതുപോലെ കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ എല്ലാം ഒഴിവാക്കുക എങ്കിൽ മാത്രമേ ഇത് കഴിക്കുന്നത് കൊണ്ട് ഗുണമുണ്ടാവുകയുള്ളൂ. credit : Kairali health