ഇത് ഒരു സ്പൂൺ ചേർക്കൂ. ബാത്റൂമിലെ ടൈലുകൾ എല്ലാം ഇനി വെട്ടിത്തിളങ്ങും.

നമ്മുടെ വീട്ടിൽ വളരെ വൃത്തിയോടെ നമ്മൾ ഒരുക്കിവെക്കുന്ന സ്ഥലമാണ് ബാത്റൂം കാരണം പെട്ടെന്ന് തന്നെ അഴുക്കുപിടിക്കുന്ന ഒരു സ്ഥലം കൂടിയാണ് അതുകൊണ്ട് ബാത്റൂം എപ്പോഴും സുഗന്ധപൂരിതമാക്കുന്നതിനും അഴകുകൾ ഇല്ലാതെ നോക്കുന്നതിനും നമ്മളെല്ലാവരും വളരെയധികം ശ്രദ്ധ ആയിരിക്കും. ബാത്റൂമിൽ ഉപയോഗിക്കുന്ന ടൈലുകളിൽ എല്ലാം തന്നെ സോപ്പിന്റെ പതയും മറ്റുമായി പെട്ടെന്ന് അഴുക്ക് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുമാത്രമല്ല അത് അവിടെ കെട്ടിക്കിടന്ന് പിന്നീട് വഴക്കൽ ഉണ്ടായി ചിലപ്പോൾ അപകട സാധ്യതയും കൂടുതലാണ് അതുകൊണ്ട് കൃത്യമായ സമയങ്ങളിൽ ബാത്റൂം വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അമിതാ ബാത്റൂം ടൈലുകൾ വൃത്തിയാക്കുന്നതിനായി ഒരു കിടിലൻ ടിപ്പ്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് എടുക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ സോപ്പുപൊടി ചേർത്ത് കൊടുക്കുക അതോടൊപ്പം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതുകഴിഞ്ഞ് ആവശ്യത്തിന് വേണമെങ്കിൽ ചൂടുവെള്ളം ചേർത്ത് കൊടുക്കാവുന്നതാണ് അതിനുശേഷം ഏതെങ്കിലും ഒരു സ്പ്രേ കുപ്പി എടുത്ത് അതിലേക്ക് ഒഴിക്കുക.

അതിനുശേഷം ബാത്റൂമിന്റെ ഡയലുകളിൽ എല്ലാം തന്നെ സ്പ്രേ ചെയ്തുകൊടുക്കുക 5 മിനിറ്റ് കഴിഞ്ഞ് സാധാരണ ഒരു ഉപയോഗിച്ച് ഉരച്ചു നോക്കൂ എത്ര കഠിനമായി അഴവുകളായാലും പെട്ടെന്ന് തന്നെ ഇളകി വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് കഴുകി കളയുക. ആഴ്ചയിൽ രണ്ടുപ്രാവശ്യം ഇതുപോലെ നിങ്ങൾ വൃത്തിയാക്കുകയാണെങ്കിൽ പെട്ടന്ന് പിടിക്കുന്നത് ഒഴിവാക്കുകയും ചെയ്യും. Credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *