ഇനി ഓടിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും നോക്കി നിങ്ങൾ പരാജയപ്പെട്ടു പോയോ? എന്നാൽ ഇതാ വളരെ ഫലപ്രദമായ രീതിയിലുള്ള ഒരു മാർഗ്ഗം നിങ്ങൾ ഇതുവരെ ഒരു ടിപ്പ് അറിയാതെ പോയല്ലോ എന്നാൽ ഇനിയും കാത്തുനിൽക്കാതെ ഇതുപോലെ ചെയ്യുക. എലികൾ വീട്ടിൽ വന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ പറ്റി നമുക്ക് എല്ലാവർക്കും തന്നെ നന്നായിട്ട് അറിയാം.
അതുകൊണ്ട് തന്നെ അവയെ ഓടിക്കുന്നതിനായി നമ്മൾ പല മാർഗങ്ങളും ചെയ്യുന്നു എന്നാൽ അതിൽ പലതും പരാജയപ്പെട്ടു പോകും എന്നാൽ ഇത് ഒട്ടും തന്നെ പരാജയപ്പെട്ടു പോകില്ല ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് അനുസരിച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക ശേഷം അതിലേക്ക് കുറച്ചു വെള്ളം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
നല്ലതുപോലെ അലിഞ്ഞു വരണം അതിനുശേഷം ചെറിയ പഞ്ഞിയുടെ ഉണ്ടകൾ തയ്യാറാക്കി വയ്ക്കുക. ഈ പന്നിയുടെ ഗുണ്ടകൾ ഈ വെള്ളത്തിലേക്ക് മുക്കി വയ്ക്കുക അതിനുശേഷം എവിടെയാണോ എലികൾ വരുന്നത് അവിടെയും ഈ പഞ്ഞികൾ കൊണ്ടുപോയി വയ്ക്കുക അത് വന്ന് കഴിക്കുകയും തൊണ്ടയിൽ പഞ്ഞി കുടുങ്ങി പോവുകയും അവയെല്ലാം ചത്തു പോവുകയും ചെയ്യും.
ഇതുപോലെ വളരെ എളുപ്പത്തിൽ എലികളെ ഓടിക്കുന്നതിനുള്ള മാർഗം വേറെയില്ല എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. ഇതിനായി അധികം ചെലവിന്റെ ആവശ്യമൊന്നും തന്നെയില്ല അതുകൊണ്ട് എല്ലാവർക്കും ധൈര്യമായി തന്നെ ചെയ്തു നോക്കാവുന്നതേയുള്ളൂ എത്ര എലികൾ ഉണ്ടെങ്കിലും ഇത് വളരെയധികം ഫലപ്രദമാകുന്നതാണ് കൂടാതെ ഇത് തുടർച്ചയായി നിങ്ങൾ ചെയ്തു വയ്ക്കുകയാണെങ്കിൽ പിന്നീട് ഒരിക്കലും വീടിന്റെ പരിസരത്തുപോലും എലികൾ വരില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner