മനസ്സ് വിഷമിക്കുമ്പോൾ ഈ കൃഷ്ണനാമം ഒറ്റ പ്രാവശ്യം ജപിക്കൂ. നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന എന്ത് കാര്യവും നടന്നിരിക്കും.

മഹാവിഷ്ണുവിന്റെ പൂർണ്ണവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ. ലോകജനപാലകനാണ് ഭഗവാൻ ഭക്തരെ സ്വന്തം കൃഷ്ണമണി പോലെ കാത്തു സംരക്ഷിക്കുന്ന നാഥനാണ് ഭഗവാൻ. അതുപോലെ തന്നെ ആശ്രയിക്കുന്ന ഒരു ഭക്തരെയും എന്നും അനുഗ്രഹവും ചൊരിയുന്നവരുമായിരിക്കും. പലപ്പോഴും പ്രത്യക്ഷത്തിൽ വന്നിട്ട് പോലും സഹായിക്കാൻ ഭഗവാൻ തയ്യാറാക്കുന്നതാണ്.

നമുക്ക് മനസ്സിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ടാകുന്ന സമയത്ത് ഇനി ഒന്നും ചെയ്യാൻ പറ്റില്ലാതെ തളർന്നിരിക്കുന്ന സമയത്ത് ഈ കൃഷ്ണനാമം ചൊല്ലുകയാണെങ്കിൽ ഭഗവാൻ നിങ്ങൾക്ക് സഹായത്തിനായി എത്തുന്നതായിരിക്കും നിങ്ങളുടെ മനോ വിഷമങ്ങളെല്ലാം തീർത്ത് വീണ്ടും ജീവിതത്തിൽ മുന്നേറി വരുന്നതിനു വേണ്ടിയുള്ള ധൈര്യവും അതിനുവേണ്ട എല്ലാ സഹായങ്ങൾ തന്നെയും ഭഗവാൻ നൽകുന്നതായിരിക്കും.

കൃഷ്ണായ വാസുദേവായ ഹരേ പരമാത്മനെ പ്രണതക്ലേശനാശയ ഗോവിന്ദായ നമോ നമഃ. ഇതുപോലെ ഒന്ന് പ്രാർത്ഥിച്ചു നോക്കിയെ ദിവസവും. നിങ്ങളുടെ ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ ഉണ്ടായിരിക്കും. സർവ്വ ഐശ്വര്യങ്ങളും ഭഗവാൻ നൽകിയ നിങ്ങളെ അനുഗ്രഹിക്കുന്നതായിരിക്കും യാതൊരു സംശയവും വേണ്ട എന്ന് തന്നെ നിങ്ങൾ ഈ പ്രാർത്ഥന ജീവിതത്തിന്റെ ഒരു ഭാഗമാക്കൂ

. ഇപ്പോൾ എല്ലാം മനസ്സിൽ വലിയ വിഷമങ്ങൾ ഉണ്ടാകുന്നുവോ അത്തരം സന്ദർഭങ്ങളിൽ ഈ പ്രാർത്ഥന മനസ്സിൽ ഒരു വിടുക നിങ്ങൾക്ക് ഒരു വഴികാട്ടിയായി ഭഗവാൻ എപ്പോഴും കൂടെ തന്നെ ഉണ്ടായിരിക്കുന്നതാണ്. അതുപോലെ വീണ്ടും ഉയർന്നു വരുന്നതിനു വേണ്ടിയുള്ള വഴികളെല്ലാം ഭഗവാൻ തന്നെ നിങ്ങളുടെ മുന്നിൽ കാണിച്ചു തരുന്നതായിരിക്കും എല്ലാവരും ഇന്ന് തന്നെ ശീലമാക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക., credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *