Making Of Tasty Egg Kuruma : ഇതൊരു വിഭാഗത്തിന്റെ കൂടെയും നല്ല കോമ്പിനേഷൻ ആയി പോകുന്ന ഒന്നാണ് മുട്ടക്കറി രാവിലെ ബ്രേക്ക്ഫാസ്റ്റ് ഏത് തയ്യാറാക്കിയാലും അതുപോലെ തന്നെ ഉച്ചയ്ക്ക് ചോറിന്റെ കൂടെയുമെല്ലാം വളരെ രുചികരമായ കഴിക്കാൻ പറ്റുന്ന ഒന്നാണ് മുട്ടക്കറി എന്നാൽ മുട്ടക്കറി തയ്യാറാക്കുമ്പോൾ അത് വളരെ രുചികരമായ ഉണ്ടാകുമ്പോൾ ആയിരിക്കും കഴിക്കാനും ആളുകൾക്ക് തോന്നുന്നത് നമുക്ക് മുട്ടക്കറി തയ്യാറാക്കിയാലോ എല്ലാവർക്കും തന്നെ വളരെയധികം ഇഷ്ടപ്പെടുന്നതായിരിക്കും.
ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ബാൻഡ് ആക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ ഒരു രണ്ട് ഗ്രാമ്പു ഒരു കഷ്ണപ്പെട്ട എന്നിവ ചേർക്കുക ശേഷം മൂന്ന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക സവാളയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് അരടീസ്പൂൺ മുളകുപൊടി മുക്കാൽ ടീസ്പൂൺ പെരുംജീരകം പൊടിച്ചത് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്.
എന്നിവ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക പൊടികളുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം രണ്ട് പച്ചമുളക് ചേർക്കുക ശേഷം തക്കാളി വെന്തു കഴിഞ്ഞ് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ കുറുക്കിയെടുക്കുക.
ശേഷം അതിലേക്ക് പുഴുങ്ങിയെടുത്ത 5 മുട്ട ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ അരക്കപ്പ് തേങ്ങാപാൽ ചേർക്കുക നല്ല കട്ടിയുള്ള തേങ്ങാപ്പാൽ തന്നെ ചേർക്കേണ്ടതാണ് ശേഷം വീണ്ടും നന്നായി അടച്ച് ചൂടാക്കുക നന്നായി ഡ്രൈ ആയി തന്നെ എടുക്കേണ്ടതാണ് എല്ലാ പാകമായതിനുശേഷം മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. Credit : Shamees kitchen