നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് നഖം. കൈകളിലെ നഖമെല്ലാം തന്നെ നമ്മൾ കൃത്യമായി സൂക്ഷിക്കും എന്നാൽ കാലുകളിലെ നഖങ്ങളും അതുപോലെ തന്നെ സൂക്ഷിക്കേണ്ടതാണ് ഇല്ലെങ്കിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകും സാധാരണയായി കാലിലെ നഖത്തിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് കുഴിനഖം കുഴിനഖം ഒരിക്കൽ വന്നാൽ അത് പോകുന്നതിന് വളരെയധികം പ്രയാസമാണ് കാരണം.
അതിന് അസഹ്യമായ വേദനയും ഉണ്ടാകും ഇത്തരത്തിൽ ഒരു പ്രശ്നം ആരെങ്കിലും അനുഭവിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ അത് എന്റെ വേദന എത്രത്തോളം ആണെന്ന് അവർക്ക് അറിയാൻ സാധിക്കും നടക്കാൻ പോലും അപ്പോൾ സാധിക്കില്ല. അപ്പോൾ ഇത്രയേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വേണ്ടി വളരെ എളുപ്പത്തിൽ കുഴിനഖം മാറ്റിയെടുക്കാൻ നമുക്ക് എളുപ്പവഴി നോക്കാം ഇതുപോലെ ഒരു ലളിതമാർഗം ആരുംതന്നെ പരീക്ഷിച്ചു നോക്കിയിട്ടുണ്ടാവില്ല.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ നല്ലെണ്ണ എടുക്കുക ശേഷം അത് നഖത്തിന്റെ മുകളിലെല്ലാം നന്നായി തേച്ചുപിടിപ്പിക്കുക. ചെയ്യേണ്ടത് ഒരു പകുതി നാരങ്ങ എടുക്കുക എടുത്തതിനുശേഷം എല്ലാ നഖത്തിന്റെ മുകളിലും നന്നായി തേച്ചു കൊടുക്കുക. ഒരു അഞ്ചു മിനിറ്റ് എങ്കിലും നല്ലതുപോലെ നാരങ്ങ ഉപയോഗിച്ച് കൊണ്ട് മസാജ് ചെയ്യേണ്ടതാണ്.
അതിനുശേഷം ഒരു പാത്രത്തിൽ ചെറിയ ചൂടുവെള്ളം എടുത്ത് അതിലേക്ക് കുറച്ചു ഉപ്പ് ചേർത്ത് കലക്കിയെടുക്കുക ശേഷം തുടച്ചെടുത്ത കാലുകൾ അതിലേക്ക് മുക്കി വയ്ക്കുക ഒരു അരമണിക്കൂറെങ്കിലും അതുപോലെ തന്നെ വെച്ചിരിക്കുക ശേഷം പുറത്തേക്ക് എടുക്കുക കഴുകി കളയുക നിങ്ങൾ ഈ രീതിയിൽ തന്നെ തുടർച്ചയായി ചെയ്യുകയാണെങ്കിൽ രണ്ടുദിവസം കൊണ്ട് തന്നെ നല്ല ശമനം ഉണ്ടാവുകയും കുറച്ചു ദിവസങ്ങൾ തുടർച്ചയായി ചെയ്താൽ പാട് പോലും ഇല്ലാതെ കുഴിനഖത്തിന് നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. Credit : Malayali corner