പല്ലുവേദന കൊണ്ട് ഒരിക്കലെങ്കിലും ബുദ്ധിമുട്ടാത്തവർ നമുക്കിടയിൽ ഉണ്ടാകില്ല ഒരു പ്രാവശ്യമെങ്കിലും പല്ലുവേദന നമുക്ക് എല്ലാവർക്കും തന്നെ വന്നിട്ടുണ്ടാകും. ആ സമയത്ത് എത്രത്തോളം ബുദ്ധിമുട്ട് ആണ് അനുഭവിച്ചിട്ടുണ്ടാവുക എന്ന് നമുക്കെല്ലാവർക്കും നന്നായിട്ടറിയാം അതിന്റെ വേദന കൊണ്ട് ശരിക്കും ഭക്ഷണം കഴിക്കാൻ പോലും നമുക്ക് സാധിക്കാതെ വരുന്നു അതുകൊണ്ട് തന്നെ ഇനി പല്ലുവേദന വരുമ്പോൾ നിമിഷനേരം കൊണ്ട് ആ വേദനയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു ഹോം റെമഡി നോക്കാം.
അതിനായി വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി എങ്ങനെയാണ് പല്ലുവേദന മാറ്റിയെടുക്കേണ്ടത് എന്ന് നോക്കാം. നമുക്ക് ഏറ്റവും പെട്ടെന്ന് ലഭിക്കുന്ന ഒന്നാണ് ഉള്ളി നിമിഷം നേരം കൊണ്ട് പല്ലുവേദനയെ ഇല്ലാതാക്കും. ഉള്ളിയെടുത്ത് ചെറുതായി മുറിച്ച് പല്ലിന്റെ വേദനയുള്ള ഭാഗത്ത് വെക്കുക. അതുപോലെ തന്നെ വെള്ളരിക്ക എടുത്ത് അതിന്റെ നീര് മാത്രം ഒരു പഞ്ഞിയിൽ മുക്കി വേദനയുള്ള ഭാഗത്ത് വയ്ക്കുക.
അതിന്റെ കൂടെ കുറച്ച് ആൽക്കഹോൾ കൂടി മിക്സ് ചെയ്ത് വയ്ക്കുകയാണെങ്കിൽ കൂടുതൽ ഉപകാരപ്രദമായിരിക്കും. മാത്രമല്ല എല്ലാവിധത്തിലും പല്ലിനെ വലിയ ആരോഗ്യവും സംരക്ഷണവും നൽകുന്നു. അതുപോലെ തന്നെ വിക്സ്. അത് തലവേദനയ്ക്കും ജലദോഷത്തിനും മാത്രമല്ല പല്ലുവേദനയ്ക്ക് ഉപയോഗിക്കാം പല്ലുവേദനയുള്ള ഭാഗത്ത് കവിളിൽ കുറച്ചു വിക്സ് പുരട്ടി രാത്രികൾ കിടന്നുറങ്ങു വേദനയെ ഇല്ലാതാക്കാം. അതുപോലെ തന്നെ ടീ ബാഗ് ഇത് ചെറുതായി ചൂടാക്കി പല്ലുവേദനയുള്ള ഭാഗത്ത് കടിച്ചുപിടിക്കുക.
വേദനയെ പെട്ടെന്ന് ഇല്ലാതാക്കാം. ഇത് വേദനയെ മാത്രമല്ല വായനാറ്റം ഉള്ള പ്രശ്നത്തെയും ഇല്ലാതാക്കുന്നു. കൂടാതെ പല്ലിന് നിറവും ഇത് നൽകുന്നു. അതുപോലെതന്നെ ഫലപ്രദമായി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന മറ്റൊരു ഒന്നാണ് ഗ്രാമ്പൂ ഓയിൽ. ഇത് ഒരു പന്നിയിൽ മുക്കി വേദനയുള്ള ഭാഗത്ത് പിടിക്കുക പെട്ടെന്ന് ആശ്വാസം ഉണ്ടാകും. അപ്പോൾ എല്ലാവരും ഇത്തരം മാർഗ്ഗങ്ങൾ ഏതെങ്കിലും ഒന്ന് പല്ലുവേദന ഉള്ള സമയത്ത് ചെയ്തു നോക്കൂ. വളരെയധികം ഉപകാരപ്രദമായിരിക്കും. Credit : Vijaya media