പ്രായപൂർത്തിയായ എല്ലാവർക്കും തന്നെ മുഖക്കുരു വരുന്നത് വളരെ സ്വാഭാവികമാണ് ചിലത് വന്നാൽ അതുപോലെ തന്നെ പോവുകയും എന്നാൽ മറ്റു ചിലത് വളരെ വേദന ഉണ്ടാക്കുകയും ചെയ്യും ചിലർക്കാണെങ്കിൽ മുഖക്കുരു വന്ന് പോയ ഭാഗത്തെല്ലാം ചെറിയ കുഴികൾ പോലെ കാണപ്പെടും അത് എങ്ങനെയാണ് മാറ്റുന്നത് എന്ന് പലർക്കും അറിയില്ല ചിലർ അതിനുവേണ്ടി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിച്ചിരിക്കാം എന്നാൽ നമുക്ക് എപ്പോഴും വീട്ടിൽ തന്നെ നമ്മൾ ചെയ്യുന്ന ഹോം റെമഡികൾ ആയിരിക്കും.
കൂടുതൽ ഉപകാരപ്രദമാകുന്നത് അതിന് യാതൊരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഉണ്ടാകില്ല അതുകൊണ്ട് ധൈര്യമായി തന്നെ ഉപയോഗിക്കാം മുഖക്കുരുവും മുഖക്കുരു വന്നുപോയ പാടുകളും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന രണ്ടു മാർഗ്ഗങ്ങളാണ് പറയാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മുട്ടയുടെ വെള്ള എടുത്തു വയ്ക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് കൊടുക്കുക നന്നായി ഇളക്കി യോജിപ്പിച്ച് കഴിഞ്ഞ മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക.
അതിനുശേഷം നന്നായി ഉണങ്ങാൻ അനുവദിക്കുക ശേഷം പറിച്ചെടുത്ത് കളയുക. മുഖത്തെ കുഴികൾ പോകുന്നതിനും മാത്രമല്ല എല്ലാ അഴുക്കുകളും ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം സഹായകമാണ്. രണ്ടാമത്തെ ടിപ്പ് അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അലോവേര ജെല്ലി എടുക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ റോസ് വാട്ടർ ചേർത്തു കൊടുക്കുക.
അതോടൊപ്പം ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുക്കുക പൊടിച്ച പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷംഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മുഖത്ത് തേച്ച് നല്ലതുപോലെ അഞ്ചും മസാജ് ചെയ്യുക ശേഷം ഡ്രൈ ആയി കഴിയുമ്പോൾ കഴുകി കളയാവുന്നതാണ് ഈ രണ്ടു രീതികളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ ചെയ്തു നോക്കുക മുഖത്തെ എല്ലാ അഴുക്കുകൾ പോവുകയും മാത്രമല്ല സുഷിരങ്ങൾ ഇല്ലാതാവുകയും മുഖം സോഫ്റ്റ് ആവുകയും ചെയ്യും. Credit : Malayali corner