ചോറ് വേവിക്കുന്ന സമയത്ത് ഇതുപോലെ ചെയ്താൽ അരിയിലുള്ള കീടനാശിനിയെ പൂർണമായി നമുക്ക് ഒഴിവാക്കാം.

നമ്മളെല്ലാവരും തന്നെ ചോറ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എല്ലാ വീട്ടമ്മമാരും രാവിലെ ചോറ് നിർബന്ധമായും വെക്കുന്നവരായിരിക്കും. നമ്മൾ പുറത്ത് നിന്നും വാങ്ങുന്ന അരിയിൽ എത്രത്തോളം കീടനാശിനിയും മറ്റും അടങ്ങിയിരിക്കുന്നുണ്ട് എന്ന് നമുക്ക് അറിയാൻ സാധിക്കില്ല സാധാരണ അരി വെള്ളത്തിലേക്ക് വേവിക്കാൻ ഇടുന്നതിനു മുൻപ് നമ്മൾ വെള്ളത്തിൽ കഴുകിയെടുക്കാറുണ്ട്.

എന്നാൽ ചെറിയ അശ്രദ്ധ പോലും നമ്മുടെ ആരോഗ്യത്തിന് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം അതുകൊണ്ടുതന്നെ എങ്ങനെയാണ് കൃത്യമായ രീതിയിൽ നമുക്ക് അരി കഴുകി എടുക്കാം എന്ന് നോക്കാം നിങ്ങൾ ഇതുപോലെ കഴുകുകയാണെങ്കിൽ ഒട്ടുംതന്നെ കേടുകാശിന് ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്താൻ സാധിക്കും. ആദ്യത്തെ കാര്യം രാവിലെ ചോറ് വയ്ക്കുന്നവർ ആണെങ്കിൽ തലേദിവസം തന്നെ അരി വെള്ളത്തിൽ ഇട്ടു വയ്ക്കുക .

ശേഷം പിറ്റേദിവസം ചെറിയ ചൂടുവെള്ളത്തിൽ കഴുകിയെടുക്കുകയാണെങ്കിൽ ഒരു പരിധിവരെ അതിനെ ഇല്ലാതാക്കാൻ സാധിക്കും. അരി കഴുകിയെടുക്കുന്ന സമയത്ത് മൂന്ന് പ്രാവശ്യം എങ്കിലും തുടർച്ചയായി നന്നായി തിരുമ്മിയെ എടുത്തതിനുശേഷം കഴുകിക്കളയുക. അതുപോലെ തന്നെ ചോറ് വയ്ക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യം വെള്ളം നല്ലതുപോലെ തിളച്ചതിനു ശേഷം മാത്രം അതിലേക്ക് അരിയിട്ട് കൊടുക്കുക.

കുക്കറിലാണ് ചോറ് വയ്ക്കുന്നത് എങ്കിൽ അരിയിട്ട ശേഷം പകുതി വെന്തു വരുമ്പോൾ ആ വെള്ളം കളഞ്ഞ് അതിലേക്ക് ചൂടുവെള്ളം ഒഴിച്ചുകൊടുക്കുക ശേഷം അരി നല്ലതുപോലെ കഴിയുമ്പോൾ വീണ്ടും ആ വെള്ളം മാറ്റി ചൂട് വെള്ളം ഒഴിച്ചു കൊടുക്കുക. നിങ്ങൾ ഇങ്ങനെ ചെയ്യുകയാണെങ്കിൽ കീടനാശിനികളെ എല്ലാം തന്നെ നമുക്ക് പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും. ഇതുപോലെ ചെയ്തു നോക്കൂ.. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *