നാളെ ശ്രീ രാമ നവമി. നാളെ ഈ വാക്ക് മൂന്ന് തവണ പറഞ്ഞാൽ മനസ്സിൽ വിചാരിക്കുന്ന ഏത് കാര്യവും നടന്നിരിക്കും.

നാളെ വളരെ വിശിഷ്ടമായ ഒരു ദിവസമാണ് ശ്രീരാമ നവമിയാണ് വരാൻ പോകുന്നത്. ഭഗവാൻ ശ്രീരാമചന്ദ്രന്റെയും എല്ലാ അനുഗ്രഹങ്ങളും നമ്മുടെ ജീവിതത്തിലേക്ക് വരാൻ പോകുന്ന സമയമാണ്. അവളെ തരത്തിലുള്ള നമ്മുടെ ആഗ്രഹങ്ങളും അത് ഭഗവാൻ നമുക്ക് സാധിച്ചു തരുന്നതാണ്. പ്രധാനമായും സന്താന സൗഭാഗ്യത്തിനും അതുപോലെ സന്താനങ്ങളാൽ കഷ്ടപ്പെടുന്നവർക്കും പ്രാർത്ഥിക്കാൻ വളരെ ഉത്തമമായ ദിവസമാണ്.

അതുപോലെ ജോലിയിൽ വളരെ അധികം ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും സാമ്പത്തികമായ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കുമെല്ലാം ഏറ്റവും പ്രാർത്ഥിക്കാൻ ഉത്തമമായ ദിവസമാണ് നാളെ. ആ നാളത്തെ ദിവസം നിങ്ങൾ ചെയ്യേണ്ട മറ്റൊരു കാര്യം കുളിച്ച് ശുദ്ധിയോടെ പ്രാർത്ഥനകളും എല്ലാം കഴിഞ്ഞതിനു ശേഷം ഒരു വൃത്തിയുള്ള പേപ്പറിൽ ശ്രീരാമജയം എന്ന് നോക്കിയിട്ട് പ്രാവശ്യം വൃത്തിയിൽ എഴുതുക. എങ്ങനെ നിങ്ങൾ ചെയ്യുകയാണെങ്കിൽ അടുത്ത 30 മുതൽ 90 ദിവസത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് ആഗ്രഹിച്ച കാര്യങ്ങൾ നടക്കുന്നതായിരിക്കും.

സാമ്പത്തികപരമായ അല്ലെങ്കിൽ സന്താനങ്ങൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകളും വീട്ടിലെ പലതരത്തിലുള്ള പ്രശ്നങ്ങളും ഞങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന ഏത് കാര്യം വേണമെങ്കിലും നടന്നു കിട്ടുന്നതാണ് ഇത് 100% ഉറപ്പാണ് മാത്രമല്ല അന്നേദിവസം വൈകുന്നേരം നിലവിളക്ക് കത്തിച്ച് ഇരുപത്തിയൊന്ന് പ്രാവശ്യം ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന പ്രാർത്ഥനയും ചൊല്ലേണ്ടതാണ്. കൂട്ടത്തിൽ നമ്മുടെ ഇഷ്ട ദേവി ദേവന്മാരെയും പ്രാർത്ഥിക്കുക.

പോലെ തന്നെയും നാളത്തെ ദിവസം വ്രതം എടുക്കാവുന്നതുമാണ്. അരിയാഹാരം മുഴുവനായി ഒഴിവാക്കിക്കൊണ്ട് ലഘുവായ ഭക്ഷണവും പഴവർഗങ്ങളും കഴിച്ച് വ്രതം എടുക്കാവുന്നതാണ്. അന്നേദിവസം ക്ഷേത്രദർശനം നടത്തുന്ന സാധിക്കുകയാണെങ്കിൽ വളരെ ഉത്തമമായിരിക്കും അല്ലെങ്കിൽ പിറ്റേദിവസം ക്ഷേത്രത്തിൽ പോവുക. വളരെ കൃത്യമായി തന്നെ നാളെ ഈ കാര്യങ്ങൾ എല്ലാവരും തന്നെ ചെയ്യുക. അവളുടെ ജീവിതത്തിൽ എപ്പോഴും സൗഭാഗ്യങ്ങൾ മാത്രം ഉണ്ടാവട്ടെ. Video credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *