സാധാരണയായി പ്രായമാകുമ്പോഴായിരിക്കും എല്ലാവർക്കും തന്നെ തലമുടി വെള്ളയായി മാറുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവർക്കും തന്നെയും പെട്ടെന്ന് മുടി നിരക്കുകയും ചെയ്യും ചെറുപ്പക്കാരാണെങ്കിൽ അവർ അത് ചിലപ്പോൾ കളർ ചെയ്യുകയോ അല്ലെങ്കിൽ ഡൈ ചെയ്യുകയോ ചെയ്യാം. എന്നാൽ അത്തരത്തിലുള്ള മാർഗ്ഗങ്ങൾ ഒന്നും ചെയ്യാതെ തന്നെ നമ്മുടെ മുടിയെ പഴയ രീതിയിൽ കറുപ്പിക്കാനുള്ള ഒരു കിടിലൻ മാർഗമാണ് ഇവിടെ പറയാൻ പോകുന്നത്.
അതിനായി നമുക്ക് ആവശ്യമുള്ളത് വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഉരുളൻ കിഴങ്ങിന്റെ തോല് മാത്രമാണ്. കിഴങ്ങിന്റെ തൊലി ഉപയോഗിച്ച് കൊണ്ട് എങ്ങനെയാണ് അത് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ഒരു നാല് ഉരുളൻ കിഴങ്ങിന്റെ തോല് മാത്രം എടുക്കാം ശേഷം അതൊരു പാത്രത്തിലേക്ക് വയ്ക്കുക കിഴങ്ങ് പോലെ എടുക്കുന്നതിനു മുൻപ് നന്നായി കഴുകി വൃത്തിയാക്കേണ്ടതാണ് ശേഷം ആ പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക അത് ചെറിയ തീയിൽ വെച്ച് നന്നായി തിളപ്പിക്കുക.
ഒരു 15 മിനിറ്റ് എങ്കിലും നന്നായി ചെറിയ തീയിൽ വെച്ച് തിളപ്പിക്കേണ്ടതാണ്. ശേഷം അതിന്റെ നിറമെല്ലാം മാറി വരുമ്പോൾ ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റിവയ്ക്കുക. നിങ്ങൾക്ക് വേണമെങ്കിൽ ഇത് ഇതുപോലെ തന്നെ ഉപയോഗിക്കാം ഇല്ലെങ്കിൽ ആവശ്യക്കാർക്ക് കുറച്ച് ലാവണ്ടർ ഓയിൽ അതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. ശേഷം തണുക്കാനായി മാറ്റിവയ്ക്കുക അത് കഴിഞ്ഞ് ആദ്യം തലമുടി നല്ലതുപോലെ കഴുകി വൃത്തിയാക്കുക ശേഷം നനവുള്ള ആ മുടിയിൽ ഇത് ഒഴിക്കുക.
മുടിയുടെ വേര് മുതൽ അറ്റം വരെ നന്നായി തേച്ചുപിടിപ്പിക്കുക ശേഷം തലമുടി കഴുകേണ്ട ആവശ്യമില്ല അങ്ങനെ തന്നെ തുടങ്ങാൻ അനുവദിക്കുക. നിങ്ങൾ ഈ രീതിയിൽ തുടർച്ചയായി ചെയ്യുകയാണെങ്കിൽ വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ തലമുടി നരച്ച ഭാഗത്തെല്ലാം കറുപ്പ് നിറം വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. തുടർച്ചയായി ചെയ്യാൻ ആരും തന്നെ മറക്കരുത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali health