നമ്മുടെ ശരീരത്തിന് വേണ്ട വിവിധ തരത്തിലുള്ള പോഷക ഗുണങ്ങൾ അടങ്ങിയതാണ് ഈത്തപ്പഴം. ഈന്തപ്പഴങ്ങൾ ലോകത്ത് പലതരത്തിൽ ഉണ്ട്. ഇതിൽ ധാരാളം മിനറൽസും പോഷകങ്ങളും ആന്റിഓക്സിഡന്റുകളും കാൽസ്യം പൊട്ടാസ്യം അതുപോലെ കോപ്പർ മാങ്കനീസ് തുടങ്ങിയ നിരവധി അടങ്ങിയിരിക്കുന്നു. കൂടാതെ ഇത് അന്ന സമ്പുഷ്ടവും ഫാറ്റ് കുറഞ്ഞതും ആണ് നാരുകൾ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം ഇല്ലാതാക്കാൻ ഉത്തമമാണ് ഇത് ഒരു രാത്രി വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം പിറ്റേ ദിവസം കഴിച്ചാൽ ഗുണം ഇരട്ടിയാണ് നല്ല ശോധനയ്ക്കും ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.
മാത്രമല്ല പാലിനൊപ്പം രാത്രി ഭക്ഷണത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്നത് ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കുന്നു. രാവിലെ ഈന്തപ്പഴം കഴിക്കുന്നത് ആമാശയത്തിൽ പറ്റി കിടക്കുന്ന എന്തെങ്കിലും അഴകുകൾ നീക്കം ചെയ്യുന്നതിന് വളരെ സഹായിക്കും. ഇരുമ്പിന്റെ സമ്പന്നമായ ഉറവിടം ഉള്ളതിനാൽ വിളർച്ച തടയുന്നതിനും ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കുന്നതിനും ഇരുമ്പ് പ്രധാനമാണ്.
ശരീരത്തിൽ ഉടനീളം രക്തത്തിന്റെ ഓക്സിജന്റെയും വിവാഹം നല്ല രീതിയിൽ സജീവമാകാൻ സഹായിക്കും അതുകൊണ്ട് 30 ദിവസം രാവിലെ മൂന്നോ നാലോ ഈന്തപ്പഴം വീതം കഴിക്കുക. പൊട്ടാസ്യത്തിന്റെ ഉറവിടമാണ് ഈന്തപ്പഴം രക്തസമ്മർദ്ദം ഉള്ള രോഗികൾക്ക് ഇത് ഗുണം ചെയ്യുന്നു രാവിലെ ഈന്തപ്പഴം കഴിക്കുന്നത് ക്ഷീണം മാറാനും നമ്മളെ സഹായിക്കുന്നു .
കൂടാതെ സ്റ്റോക്ക് തടയാനും ഇത് സഹായിക്കുന്നു ഈത്തപ്പഴം രാത്രി വെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം രാവിലെ ചെറുതായി ചതച്ചതിനു ശേഷം കഴിക്കുക മോശം കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഇത് വളരെയധികം ഉപകാരപ്രദമാണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : beauty life with sabeena