27 നക്ഷത്രങ്ങളാണ് നമുക്കുള്ളത്. അശ്വതിയിൽ തുടങ്ങിയ രേവതി വരെയുള്ള നക്ഷത്രങ്ങൾ. ഈ 27 നക്ഷത്രങ്ങൾക്കും ജന്മനക്ഷത്രപരമായി ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ ഓരോ നക്ഷത്രക്കാരും നിർബന്ധമായും പോകേണ്ട ക്ഷേത്രങ്ങൾ ഉണ്ട്. ഇവർ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഈ ക്ഷേത്രത്തിൽ പോയിരിക്കണമെന്നുള്ളത് നിർബന്ധമാണ് കഴിയുന്നത്ര പ്രാർത്ഥിക്കുന്നതും സർവ്വ ഐശ്വര്യപ്രധാനമാണ്. അശ്വതി നക്ഷത്രം കണ്ണൂർ ജില്ലയിലെ വൈദ്യനാഥ ക്ഷേത്രം.
ഭരണി നക്ഷത്രം കൊല്ലം പ്രകടവൂർ ക്ഷേത്രം, കാർത്തിക നക്ഷത്രം ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം. രോഹിണി നക്ഷത്രം അനന്തപത്മനാഭസ്വാമി ക്ഷേത്രം. മകയിരം നക്ഷത്രം തെരുന്ന മുരുകൻ ക്ഷേത്രം. തിരുവാതിര നക്ഷത്രം മണ്ണാറശാല നാഗരാജ ക്ഷേത്രം. പുണർതം നക്ഷത്രം കവിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം. പൂയം നക്ഷത്രം പയ്യന്നൂർ മുരുകൻ ക്ഷേത്രം. ആയില്യം നക്ഷത്രം കൊട്ടിയൂർ മഹാദേവക്ഷേത്രം. മകം നക്ഷത്രം പഴവങ്ങാടി മഹാഗണപതി ക്ഷേത്രം. പൂരം നക്ഷത്രം ചോറ്റാനിക്കര ഭഗവതി ക്ഷേത്രം.
ഉത്രം നക്ഷത്രം കണ്ടിയൂർ മഹാദേവ ക്ഷേത്രം. അത്തം നക്ഷത്രം തൃക്കൊടിതാനം മഹാദേവക്ഷേത്രം. ചിത്തിര നക്ഷത്രം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം. ജ്യോതി നക്ഷത്രം പാമ്പുമേക്കാവ് നാഗ ക്ഷേത്രം. വിശാഖം നക്ഷത്രം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. അനിഴം നക്ഷത്രം ശബരിമല. തൃക്കേട്ട നക്ഷത്രം പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം.
മൂലം നക്ഷത്രം കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം. പൂരാടം നക്ഷത്രം കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം. ഉത്രാടം നക്ഷത്രം തുറവൂർ സ്വാമി ക്ഷേത്രം. തിരുവോണം നക്ഷത്രം ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം. നക്ഷത്രം, അവിട്ടം നക്ഷത്രം ആറ്റുകാൽ ദേവി ക്ഷേത്രം. ചതയം നക്ഷത്രം വടക്കുന്നാഥ മഹാദേവ ക്ഷേത്രം. പോരാരുട്ടാതി നക്ഷത്രം ആറന്മുള പാർത്ഥസാരഥി ക്ഷേത്രം. ഉത്രട്ടാതി ക്ഷേത്രം വൈക്കം ക്ഷേത്രം. നക്ഷത്രം കാസർകോട് അനന്ത പത്മനാഭ ക്ഷേത്രം. വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : E&E Kitchen