വളരെയധികം തിരക്കേറിയ ജീവിതരീതിയാണ് നമുക്ക് ഉള്ളത് അതുകൊണ്ടുതന്നെ എണ്ണ തേച്ചുകൊണ്ട് കുളിക്കുക എന്നത് ഇന്നത്തെ ആളുകൾക്ക് ആർക്കും തന്നെ പരിചയമുള്ള കാര്യമല്ല. എന്നാൽ ഇതുപോലെ നിങ്ങൾ ചെയ്യുന്നത് ശരീരത്തിന് എത്രത്തോളം ആരോഗ്യം നൽകുന്ന കാര്യമാണെന്ന് അറിയാമോ. ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളിൽ എണ്ണ തേക്കുന്നത് വളരെയധികം ഗുണമുള്ള കാര്യമാണ് കാലിനടിയിൽ എണ്ണ തേക്കുന്നത്.
കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് കണ്ണിന്റെ ചുറ്റും എണ്ണ തേക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ് ശരീരം മുഴുവൻ എണ്ണ തേച്ച് മസാജ് ചെയ്ത് അല്പസമയം കഴിഞ്ഞതിനുശേഷം മാത്രമേ കുളിക്കാൻ പാടുകയുള്ളൂ. കാലിന്റെ അടിയിൽ എണ്ണ തേക്കുന്നത് കാലിന്റെ തരിപ്പ് വരൾച്ച തളർച്ച തരിപ്പ് എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു .
കൂടാതെ കാലിനെ ബലവും ഭംഗിയും സ്ഥിരതയും വർദ്ധിക്കുന്നു. അതുപോലെ തന്നെ കാലിനെ വിള്ളൽ ഉണ്ടാവുകയില്ല. പോലെ നെറുകയിൽ എണ്ണ തേക്കുന്നത് തലയിൽ തണുപ്പ് നിലനിൽക്കുന്നതിനും സുഖമായ ഉറക്കം ഉണ്ടാകുന്നതിനും സഹായിക്കുന്നു. കൂടുതൽ സമയം എണ്ണ തേച്ച് ഇരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഒരുപാട് മരുന്നുകൾ കഴിച്ചിട്ടും നീർക്കെട്ട് മാറുന്നില്ലെങ്കിൽ നിങ്ങൾ എണ്ണ തേച്ച് കുളിക്കുന്നത് പതിവാക്കുക. വാത സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഇതുപോലെ ദിവസവും എണ്ണ തേച്ചു കുളിക്കുന്നത് വളരെ നല്ലതാണ് പഴമക്കാർ എല്ലാം അത് ദിവസവും ചെയ്തു വന്നിരുന്നതാണ് ഇന്നത്തെ കാലത്ത് സമയം ഇല്ലാതായിരിക്കുന്നു. ദിവസവും സാധിക്കാത്തവരാണെങ്കിൽ കാലിന്റെ അടിയല്ലോ നെറുകയിലോ ആവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Easy tip 4 u