പ്രായമാകുന്ന ആളുകൾക്ക് ആയിരിക്കും കൂടുതലായും സാധാരണ ആണി രോഗം കണ്ടുവരാറുള്ളത് എന്നാൽ ഇപ്പോൾ പ്രത്യേകിച്ച് പ്രായമൊന്നുമില്ലാതെ തന്നെ എല്ലാവർക്കും ആണി രോഗം ഉണ്ടാകുന്നു പല കാരണങ്ങളും ഇതിനായി ഉണ്ടായേക്കാം എന്നാൽ ഇതു വരുന്ന സമയത്ത് നമുക്ക് എത്രത്തോളം വേദന ഉണ്ടാകുമെന്ന് അനുഭവിച്ചവർക്ക് നന്നായി അറിയാം.ശരിയായ രീതിയിൽ നടക്കാൻ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടായി വരുന്നു.
വൈറസാണ് ഇതിന് പ്രധാനകാരണം ഇത് കാലിന്റെ ധർമ്മത്തിലേക്ക് കയറുന്നതോടെയാണ് ആണി രോഗം ഗുരുതരം ആകുന്നത് അതികഠിനമായ വേദനയായിരിക്കു ആണി രോഗത്തിന്റെ പ്രത്യേകത ചെരുപ്പിടാതെ നടക്കുന്നതും വൃത്തീനമായ അവസ്ഥയിലൂടെ നടക്കുന്നതുമാണ് ഇതിന്റെ പ്രധാന കാരണം. ആപ്പിൾ സിഡാർ വിനീഗർ ആണി രോഗത്തെ ഇല്ലാതാക്കാൻ ഫലപ്രദമാണ് ഇതൊരു പന്നിയിൽ മുക്കിയതിനു ശേഷം കാലിന്റെ അടിയിൽ ടേപ്പ് വെച്ച് ഒട്ടിക്കുക.
രാവിലെ എഴുന്നേറ്റതിനുശേഷം സ്റ്റോൺ വെച്ച് കാലിൽ ഉരസുക. ശേഷം വെളിച്ചെണ്ണ പുരട്ടുക. മറ്റൊരു മാർഗം ബേക്കിംഗ് സോഡയാണ് 3 ടീസ്പൂൺ ബേക്കിംഗ് സോഡാ അടുത്ത വെള്ളത്തിൽ മിക്സ് ചെയ്ത് 10 മിനിറ്റോളം കാലിൽ മുക്കി വയ്ക്കുക. അല്ലെങ്കിൽ ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിൽ ആക്കി കാലിന്റെ അടിയിൽ തേച്ചു കൊടുക്കാവുന്നതാണ്.
മറ്റൊരു മാർഗം ബ്രെഡും വിനാഗിരിയും ആണ് ബ്രഡും വിനാഗിരിയും ഉപയോഗിച്ച് നല്ലതുപോലെ അലിയിച്ച് എടുത്തതിനു ശേഷം ആണിരോഗം ഉള്ള സ്ഥലത്ത് പുരട്ടുക കാല് നല്ലതുപോലെ വൃത്തിയാക്കിയതിനുശേഷം വേണം ഇതെല്ലാം ചെയ്യേണ്ടത്. വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ ഫലപ്രദമായ മാർഗ്ഗങ്ങൾ നിങ്ങൾ ചെയ്തു നോക്കുക. Credit : Kairali health