ഇന്നത്തെ കാലത്ത് പല തരത്തിലുള്ള രോഗങ്ങളാണ് ആളുകൾക്ക് പിടികൂടുന്നത് കൃത്യമായി രീതിയിൽ നമ്മൾ ചികിത്സ നടത്തുകയാണെങ്കിൽ അത് പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും അതുപോലെ തന്നെ അസുഖം കൂടുന്നതിനു മുൻപായി ശരീരം അതിന്റെ ലക്ഷണങ്ങൾ കാണിച്ചുതരുക തന്നെ ചെയ്യും നമ്മൾ അത് കണ്ടില്ലെന്ന് നടിക്കരുത്. പ്രമേഹ രോഗികളിൽ തൈറോയ്ഡിന്റെ ക്രമക്കേടുകൾ സംഭവിക്കാറുണ്ട്.
തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനം കൂടുകയും പ്രമേഹ രോഗത്തെ പ്രതികൂലമായി ബാധിക്കുന്നു ഹൈപ്പർ തൈറോയ്ഡിസം ഉണ്ടാകുന്നതോടെ ഹൃദയസ്പന്ദനവും നെഞ്ചുവേദനയും ഉണ്ടാകുന്നു ഹൈപ്പോതൈറോയിഡിസം ചീത്ത കൊളസ്ട്രോളിന്റെ നിനക്ക് കൂട്ടാനും പ്രമേഹത്തിന്റെ ഹൃദയ രോഗത്തിന്റെയും സാധ്യത കൂട്ടുകയും ചെയ്യുന്നു.
ചില സ്ത്രീകളിൽ ഗർഭകാലത്തിനുശേഷം തൈറോയ്ഡിന്റെ പ്രശ്നങ്ങൾ ആരംഭിക്കാവുന്നതാണ് ഗർഭകാലത്തിന്റെ സമയത്ത് ശരിയായ രീതിയിൽ തൈറോയ്ഡിന്റെ പ്രവർത്തനങ്ങൾ ചെക്ക് ചെയ്യാതിരിക്കുന്നത് മൂലം ഇത് ഉണ്ടാകാൻ സാധ്യത കൂടുതലാണ് ശരീരത്തിലെ ഗ്ലൂക്കോസിന്റെ നില കൃത്യമായും തന്നെ നിലനിർത്തേണ്ടതാണ് അമിതമായ ക്ഷീണം വണ്ണം കൂടിവരിക.
തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കണം ഇത് ഹൈപ്പർ തൈറോയിഡ് ലക്ഷണങ്ങളാണ്. അതുപോലെ തൈറോയ്ഡിന്റെ സാന്നിധ്യം നമുക്ക് രക്ത പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കും. പ്രമേഹരോഗം ഉള്ളവർ കൃത്യമായിത്തന്നെ തൈറോയ്ഡിന്റെ സാധ്യതകൾ തങ്ങൾക്ക് ഇല്ല എന്ന് ഇടയ്ക്ക് ഉറപ്പുവരുത്തേണ്ടതാണ്. Credit : Malayali corner