ഒരു വീടിന്റെ അടുക്കള എന്ന് പറയുന്നത് വളരെയധികം പ്രാധാന്യം നിറഞ്ഞ ഒരു സ്ഥലമാണ് കാരണം അവിടെ ലക്ഷ്മി ദേവിയുടെയും അന്നപൂർണേശ്വരിയുടെയും സാന്നിധ്യം വളരെ കൂടുതലാണ്. അതുകൊണ്ട് നമ്മൾ വളരെയധികം വൃത്തിയായും ശുദ്ധിയോടെയും ആക്കേണ്ട ഒരു സ്ഥലമാണ് ഓരോ വീടിന്റെയും അടുക്കണം അതുകൊണ്ടുതന്നെ അടുക്കളയിൽ വയ്ക്കാൻ പാടില്ലാത്ത കുറച്ച് സാധനങ്ങൾ ഉണ്ട് എത്രയും പെട്ടെന്ന് എടുത്തു മാറ്റുന്നതായിരിക്കും നല്ലത്. അതിൽ ആദ്യത്തെ സാധനം ജോലി ആണ് ജോലി ഒരിക്കലും നമ്മൾ അടുക്കളയിൽ വയ്ക്കരുത് .
കാരണം അത് വൃത്തിയാക്കുന്ന ഒരു സാധനമാണ്. അതുകൊണ്ട് തന്നെ അത് ഒഴിവാക്കുക. അടുത്തത് കത്തി കട്ടിയും ഇതുപോലെ തന്നെ അധികം അടുക്കളയിൽ വയ്ക്കാൻ പാടുള്ളതല്ല. കൂടാതെ അടുക്കളയിൽ നിന്ന് പുറത്ത് എവിടെയെങ്കിലും കത്തി വെക്കേണ്ടതാണ് അതുപോലെ തന്നെ പൊട്ടിയ പാത്രങ്ങൾ ചെറിയ വകുപ്പ് പൊട്ടിയ പാത്രങ്ങൾ എന്നിവയൊന്നും തന്നെ അടുക്കളയിൽ വയ്ക്കാൻ പാടുള്ളതല്ല ഉണ്ടെങ്കിൽ ഉടനെ തന്നെ എടുത്തുമാറ്റും കാരണം അത് ദോഷകരമായിട്ടുള്ളതാണ്.
അടുത്തത് വേസ്റ്റ് മാർക്കറ്റ് നമ്മൾ അഴുക്ക് പിടിച്ച ബാസ്ക്കറ്റുകൾ ഒരിക്കലും അടുക്കളയിൽ വയ്ക്കാൻ പാടില്ല അടുക്കളയ്ക്ക് പുറത്തായിരിക്കണം വേസ്റ്റ് ബാസ്ക്കറ്റ് വെക്കേണ്ടത് കാരണം അടുക്കള വളരെയധികം വൃത്തിയോടെയും ശുദ്ധിയോടെയും നോക്കേണ്ട സ്ഥലമാണ്. ഗുളികകൾ ഗുളികകളുടെ സ്ഥാനം ഒരിക്കലും അടുക്കളയിൽ ഉണ്ടാകാൻ പാടില്ല കാരണം രോഗ ദുരിതങ്ങൾ ഇല്ലാതെ നല്ല ആരോഗ്യത്തിന് വേണ്ടി നമ്മൾ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലമാണ്.
അടുക്കള അതുകൊണ്ടുതന്നെ നെഗറ്റീവ് എനർജിയുള്ള ഇത്തരം വസ്തുക്കൾ അടുക്കളയിൽ വയ്ക്കാൻ പാടില്ല. അടുത്തത് ചീഞ്ഞ പഴങ്ങൾ ആയാലും പച്ചക്കറികൾ ആയാലും അടുക്കളയിൽ വയ്ക്കാൻ പാടില്ല ഉടനെ തന്നെ എടുത്തു മാറ്റേണ്ടതാണ് ഇല്ലെങ്കിൽ അത് ചീഞ്ഞു പോകുന്നതിന് മുൻപേ തന്നെ ഭക്ഷണമാക്കേണ്ടതാണ് നമ്മൾ ഭക്ഷണം ഒരിക്കലും തന്നെ നഷ്ടമാക്കി കളയാൻ പാടുള്ളതല്ല കാരണം അത് അന്നപൂർണേശ്വരിയുടെ അനുഗ്രഹമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories