100% റിസൾട്ട് ഉറപ്പ്.മുഖത്തെ കറുത്ത പാടുകൾ റബ്ബർ കൊണ്ട് മായ്ച്ച പോലെ ഇല്ലാതാക്കാം.

ഇന്നത്തെ പല ആളുകൾക്കും മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകാറുണ്ട് സ്ത്രീകൾ ആയാലും പുരുഷന്മാരായാലും കറുത്ത പാടുകൾ ഉണ്ടാകാം അവ ഇല്ലാതാക്കുന്നതിനുവേണ്ടി പലതരത്തിലുള്ള ക്രീമുകളും ഇന്ന് ലഭ്യമാണ് എന്നാൽ അതിൽ നിന്നെല്ലാം വീട്ടിൽ തന്നെ നമ്മൾ ചെയ്യുന്ന റെമഡികൾ ആയിരിക്കും നമുക്ക് കൂടുതലായി ഉപകാരപ്രദമാകുന്നത് അതിനു വേണ്ടി നമുക്ക് ഒരു തക്കാളി മാത്രം മതി എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ ഒരു തക്കാളി എടുത്ത് അത് നല്ലതുപോലെ പേസ്റ്റ് ചെയ്ത് ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക അതിനുശേഷം ഒരു ടീസ്പൂൺ തക്കാളി നീര് എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ പാല് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ആദ്യം തന്നെ മുഖത്ത് നന്നായി തേച്ചുപിടിപ്പിച്ച് നല്ലതായി മസാജ് ചെയ്യുക .

അതിനുശേഷം കഴുകി കളയുക അടുത്തതായി ചെയ്യേണ്ടത് ഒരു ടീസ്പൂൺ തക്കാളി നീരിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം മുഖത്ത് തേച്ച 5 മിനിറ്റ് കൈകൊണ്ട് മസാജ് ചെയ്യുക ശേഷം അത് കഴുകി കളയുക അടുത്തതായി ചെയ്യേണ്ടത് ഒരു ടീസ്പൂൺ നാരങ്ങാനീര് എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ തക്കാളി നീരും ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം അത് മുഖത്ത് തേച്ചുപിടിപ്പിക്കുക.

ശേഷം കുറച്ചു സമയത്തേക്ക് ഉണങ്ങാനായി അനുവദിക്കുക നന്നായി ഉണങ്ങി വന്നതിനു ശേഷം കഴുകി കളയുക. ഇതേ രീതിയിൽ തന്നെ നിങ്ങൾ ആഴ്ചയിൽ ഒരു മൂന്ന് ദിവസം ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കറുത്ത പാടുകൾ എല്ലാം മാറി മുഖം സുന്ദരമാകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *