നമ്മുടെ മനസ്സ് ആരോഗ്യമായിരിക്കണമെങ്കിൽ നമ്മുടെ ശരീരം ആരോഗ്യമായിരിക്കേണ്ടതാണ്. ഇന്നത്തെ കാലഘട്ടത്തിൽ നിരവധി ആളുകൾക്ക് പല അസുഖങ്ങളും ഉണ്ടാകുന്നുണ്ട് അതിൽ കിഡ്നി സ്റ്റോൺ വ്യാപകമായി ഉണ്ടാകുന്നു ഇതിനുവേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു റെമഡിയാണ് പറയാൻ പോകുന്നത് ഫലപ്രദമായ ഒരു ടിപ്പാണ് ഇത്.
നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം തന്നെ പപ്പായ വളരെ സുലഭമായി കിട്ടുന്നതാണ് നന്നായി പഴുത്ത പപ്പായ എടുത്തു അതിന്റെ കുരു മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ് വെള്ളം എടുക്കുക,
അതിലേക്ക് അരച്ചു വച്ചിരിക്കുന്ന പപ്പായ കുരുവിന്റെ ജ്യൂസ് രണ്ട് ടീസ്പൂൺ ചാർ കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ചെറുനാരങ്ങയുടെ പകുതി നീര് ഒഴിച്ചു കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ തേനും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക നിങ്ങൾ ഇത് രാവിലെ വെറും വയറ്റിൽ തന്നെ കഴിക്കേണ്ടതാണ്,
കിഡ്നി സ്റ്റോണിന്റെ വലിപ്പം അനുസരിച്ച് ഈ ജ്യൂസ് കഴിക്കുന്നതിന്റെ അളവ് കൂട്ടാവുന്നതാണ് കിഡ്നി സ്റ്റോണിന്റെ അളവ് എത്രത്തോളം ഉണ്ടോ അതനുസരിച്ച് ഒരു നേരമോ അല്ലെങ്കിൽ രണ്ടു നേരമോ കഴിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ മാറ്റാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവരും ചെയ്തു നോക്കൂ ഇത് വളരെയധികം ഫലപ്രദമാണ് കൂടാതെ ഹോം റെമഡി ആയതുകൊണ്ട് ദോഷഫലങ്ങൾ ഒന്നും ഉണ്ടാകില്ല. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. Credit : Vijaya media