നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു പഴമാണ് പപ്പായ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ പപ്പായ ദിവസം കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് പപ്പായ നമുക്ക് നൽകുന്നത്. ഒന്നാമത്തെ കാര്യം ദഹനം മെച്ചപ്പെടുത്തുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന ജലാംശം വൈറലെ പ്രശ്നങ്ങൾ ഇല്ലാതെ ആവുകയും,
ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം ലഘൂകരിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ പൊട്ടാസ്യം ആന്റിഓക്സിഡന്റുകൾ എന്നിവയുടെ സാന്നിധ്യം ഹൃദയ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു മികച്ച ആഹാരം തന്നെയാണ്. ക്യാൻസർ സാധ്യത കുറയ്ക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന കരോട്ടിൽ ബീറ്റാ കരോട്ടിൽ എന്നിവ ക്യാൻസറിന്റെ സാധ്യതയെ കുറയ്ക്കുന്നു.
അതുപോലെ തന്നെ പപ്പായയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നത് കൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ ഭക്ഷണശീലത്തിൽ ഇത് ഉൾപ്പെടുത്തുക അടുത്തതായി ചർമ സംരക്ഷണം ഉറപ്പുവരുത്തുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിനാണ് ചർമസംരക്ഷണത്തിന് സഹായിക്കുന്നത്.
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു. അതുപോലെ തന്നെ ആർത്തവ സമയത്തുണ്ടാകുന്ന ആയുർവേദ ഒഴിവാക്കുന്നതിന് പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ് അതുപോലെ ആർത്തവസമയത്ത് രക്തപ്രവാഹം കൃത്യമാക്കുകയും ചെയ്യുന്നു. അടുത്തത് ശരീരത്തിന്റെ പ്രതിരോധശേഷിയെ വർധിപ്പിക്കുന്ന എല്ലാത്തരത്തിലും നമ്മുടെ ശരീരത്തെ ആരോഗ്യപരമായി നടത്തുന്നതിന് പപ്പായ വളരെ ഉപകാരപ്രദമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Healthies &beauties