ഇന്ന് അമാവാസി ദിവസമാണ് മേടമാസത്തിലെ അതിവിശിഷ്ടമായ അമാവാസി ഈ ദിവസം നമ്മുടെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും തീരാനുള്ള അത്ഭുത സമയം ആയിട്ടാണ് കണക്കാക്കപ്പെടുന്നത് ഇന്നത്തെ ദിവസം രാവിലെ പ്രാർത്ഥിച്ചാൽ ജീവിതത്തിൽ നിന്ന് ദുഃഖങ്ങൾ അകന്നു നിൽക്കും അതുപോലെ ആഗ്രഹങ്ങളെല്ലാം സാധിക്കുന്നതായിരിക്കും. ഇന്നത്തെ ദിവസം പിതൃ പ്രീതിക്കാണ് കൂടുതൽ പ്രാധാന്യം. ഇന്നത്തെ ദിവസം കാക്കയ്ക്ക് ആഹാരം നൽകുന്നത് ,
വളരെ വിശിഷ്ടം ആയിട്ടുള്ള കാര്യമാണ് സാധാരണ ചോറ് കൊടുക്കുന്നതിനോടൊപ്പം തന്നെ കുറച്ച് കറുത്ത എള്ള് കൂടി ചേർത്ത് കൊടുക്കുക. രണ്ടാമത്തെ കാര്യം നമ്മുടെ വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഉപ്പ് ചെറിയ പാത്രത്തിൽ ആക്കി വയ്ക്കുന്നത് വളരെ നല്ലതാണ്. കാരണം എല്ലാ നെഗറ്റീവ് ഊർജ്ജങ്ങളെയും ആകരണം ചെയ്യാൻ ഉപ്പിന് സാധിക്കും.
മറ്റൊരു പ്രധാനപ്പെട്ട കാര്യവും ക്ഷേത്രദർശനമാണ്. ഇന്നത്തെ ദിവസം നമ്മുടെ കുടുംബക്ഷേത്രത്തിലേക്കാണ് പോകേണ്ടത്. പോകുന്ന സമയത്ത് വഴിപാട് ചെയ്യണം. അത് ചെയ്യാൻ സാധിക്കില്ല എങ്കിൽ ക്ഷേത്രത്തിലേക്ക് കുറച്ച് എണ്ണ സമർപ്പിക്കുക. അതുപോലെ ചെയ്യേണ്ട മറ്റൊരു കാര്യം വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ ഒരു പാത്രത്തിൽ കുന്നോളം ഉപ്പ് എടുത്തതിനു ശേഷം അവിടെ കൊണ്ടുപോയി വയ്ക്കുക.
സന്ധ്യാസമയത്ത് ആ ഉപ്പുപാത്രം എടുത്ത് വടക്ക് കിഴക്കേ ഭാഗത്ത് നീട്ടിപ്പിടിച്ചുകൊണ്ട് പ്രാർത്ഥിക്കുക. മൂന്ന് പേരെ പ്രാർത്ഥിക്കണം ഒന്ന് കുടുംബ ദേവതയെയും അതുപോലെ ഇഷ്ട ഭഗവാനെയും കൂടാതെ പൃതിർക്കളയും. ശേഷം മൂന്ന് പ്രാവശ്യം തലയിൽ ഒഴിഞ്ഞ വെള്ളത്തിൽ അലിയിച്ച് കളയുക. ഇത് തീർച്ചയായും നിങ്ങൾ ചെയ്യേണ്ടതാണ് ഇത്തരത്തിൽ ചെയ്യുക വഴി ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും അപകടങ്ങളും എല്ലാം ഒഴിഞ്ഞു നിൽക്കുന്നതായിരിക്കും. Video credit : Infinite stories