ദിവസവും സ്ത്രീകൾ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണോ. ഇതാ കണ്ടു നോക്കൂ.

നമ്മുടെ ശരീരത്തിന് വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിന്റെ അളവിനെ കുറച്ച് ഹൃദയധമനിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ എല്ലാം തടയാൻ ഉണക്കമുന്തിരി വളരെ സഹായിക്കുന്നുണ്ട് അതുപോലെ ഹൃദയഘാതം രക്തസമ്മർദ്ദം തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളെ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

അതുപോലെ ഉണക്കമുന്തിരിയിൽ ആന്റിഓക്സിഡന്റുകൾ ഉള്ളതുകൊണ്ടുതന്നെ കഴിക്കുന്നത് കൊണ്ട് വരുന്ന രോഗങ്ങളെ എല്ലാം തടയാൻ സാധിക്കും. ക്യാൻസറിനെ പ്രതിരോധിക്കാൻ വരെ ഇതിനെ കഴിവുണ്ട്. ഇതിൽ അയൺ കോപ്പർ ബി കോംപ്ലക്സ് വൈറ്റമിനുകൾ എന്നിവ ധാരാളമുണ്ട് പതിവായി ഉണക്കമുന്തിരി കഴിക്കുകയാണെങ്കിൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സഹായിക്കുന്നു.

ഇതിൽ ഒരുപാട് നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് മലബന്ധം അകറ്റുന്നു ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാകാൻ ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കിയാൽ മതി. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസിയം ഇവ ശരീരത്തിന്റെ കുറയ്ക്കുന്നു രോഗങ്ങൾക്കും സന്ധിവേദനയ്ക്കും മുടികൊഴിച്ചിലിനും പരിഹാരമാക്കാൻ ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് സാധിക്കുന്നു

ശരീരത്തിന്റെ പിഎച്ച് നില ക്രമീകരിച്ച് പാർശ്വഫലങ്ങൾ തടയാനും സഹായിക്കുന്നു. ഇതിന് ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട് ഓക്സിഡന്റുകളും ഉണ്ട് വൈറസ് മൂലം ഉണ്ടാകുന്ന പനി ബാക്ടീരിയകൾ ഉണ്ടാക്കുന്ന അണുബാധ എന്നിവയ്ക്ക് എല്ലാം തടയാൻ ഇത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : easy tip 4 u

Leave a Reply

Your email address will not be published. Required fields are marked *