ബാത്റൂമുകൾ വൃത്തിയാക്കാൻ ഇനിയൊരു പ്ലാസ്റ്റിക് കുപ്പി ഉണ്ടെങ്കിൽ വളരെ നിസ്സാരമാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബാത്റൂമുകൾ വൃത്തിയാക്കി എടുക്കാം. സാധാരണയായി ആഴ്ചയിൽ കൃത്യമായ രീതിയിൽ ബാത്റൂമുകൾ വൃത്തിയാക്കിയില്ല എങ്കിൽ പെട്ടെന്ന് ദുർഗന്ധം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വീട്ടിൽ ബാത്റൂമുകൾ നമ്മൾ വളരെ വൃത്തിയായി തന്നെ നോക്കുന്നു.
എന്നാൽ ഇനി എപ്പോഴും ബാത്റൂമുകൾ സുഗന്ധ പൂരീതമായി തന്നെ നിലനിൽക്കണമെങ്കിൽ നിങ്ങൾ ഇതുപോലെ ചെയ്താൽ മാത്രം മതി. അതിനായി നമുക്ക് ആവശ്യമുള്ളത് ഒരു പ്ലാസ്റ്റിക് കുപ്പി മാത്രമാണ് വീട്ടിൽ ഉപയോഗശൂന്യമായിരിക്കുന്ന പ്ലാസ്റ്റിക് കുപ്പിയെടുത്ത്. അതിലേക്ക് എവിടെയെങ്കിലും ഒരു ഫ്ലോർ ക്ലീനർ ഒഴിക്കുക. ശേഷം കുപ്പി മുഴുവനായി വെള്ളമൊഴിച്ച് നിറയ്ക്കുക.
കുട്ടിയുടെ മുടിയിൽ കുറച്ച് ഓട്ടകൾ ഇട്ടു കൊടുക്കുക ശേഷം നിങ്ങൾ ബാത്റൂം ഉപയോഗിച്ച് പുറത്ത് ഇറങ്ങുന്ന സമയത്ത് ഇത് കുറച്ച് ബാത്റൂമിൽ ഒഴിക്കുക. ഇത് നിങ്ങൾ തെറ്റിക്കാതെ ചെയ്യുകയാണെങ്കിൽ ബാത്റൂം എപ്പോഴും സുഗന്ധപരിതമായി തന്നെ നിലനിൽക്കും നിങ്ങൾക്ക് ബാത്റൂമിൽ സൂക്ഷിച്ചു വയ്ക്കാവുന്നതും ആണ്.
വളരെ കുറച്ച് മാത്രം ഫ്ലോർ ക്ലീൻ ഉപയോഗിച്ച് കൊണ്ട് കുറെ നാളത്തേക്ക് ബാത്റൂമുകൾ വൃത്തിയായി തന്നെയിരിക്കും ഇനി പാത്രം വൃത്തിയാക്കുന്നതിന് ഒരുപാട് പൈസ മുടക്കിയ സാധനങ്ങൾ വാങ്ങണമെന്നില്ല. ഒരു ഫ്ലോർ ക്ലീനർ ഉണ്ടെങ്കിൽ ഒരു മാസം വരെ ബാത്റൂം വൃത്തിയായി ഇരിക്കുന്നതിന് വേണ്ട സാധനങ്ങൾ നമുക്ക് തയ്യാറാക്കി വയ്ക്കാം. എല്ലാവരും ഇതുപോലെ ചെയ്യുക വളരെ ഉപകാരപ്രദമാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണുക. Credit : E&E Kitchen