ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണൻ ലോകജനപാലകനാണ് ഭഗവാൻ. നിങ്ങൾ എത്ര ദുഃഖത്തിൽ ഇരുന്നാലും മോശപ്പെട്ട അവസ്ഥയിലൂടെ കടന്നുപോയാലും ഭഗവാനെ പോയി ദർശിക്കുമ്പോൾ അതെല്ലാം പോയി മനസ്സിൽ ആശ്വാസം ഉണ്ടാകുന്നതായിരിക്കും. നമ്മളെല്ലാവരും തന്നെ പിറന്നാളുകൾ ആഘോഷിക്കാറുള്ളവരാണ്.
വലിയ ആഘോഷം ആക്കിയില്ല എങ്കിലും അന്നേദിവസം എല്ലാവരും ക്ഷേത്രദർശനം നടത്തുകയും വഴിപാടുകൾ ചെയ്യുകയും ചെയ്യും. വീട്ടിലെ മുതിർന്ന സ്ത്രീകൾ വീട്ടിലുള്ള ഭർത്താവിന്റെയോ അല്ലെങ്കിൽ മക്കളുടെയും എല്ലാം പിറന്നാൾ ദിവസം ഈ വഴിപാടുകൾ ചെയ്യുകയാണെങ്കിൽ സർവ്വ ഐശ്വര്യം ആയിരിക്കും ഫലം.
ചെയ്യേണ്ട വഴിപാട് സഹസ്രനാമ പുഷ്പാഞ്ജലി യാണ്. നമ്മുടെ ഈശ്വരാധീനം വർദ്ധിക്കുന്ന ഈശ്വരാധീനം നിലനിന്നു പോകുന്നതിനും വേണ്ടി മാത്രമാണ്. അതുകൊണ്ട് നീ പിറന്നാൾ ദിവസം നിങ്ങൾ വഴിപാട് ചെയ്യുകയാണെങ്കിൽ അടുത്ത പിറന്നാൾ ദിവസം വരെയും നിങ്ങൾക്ക് ഈശ്വരധീനം ഉണ്ടാവുക തന്നെ ചെയ്യും.
എല്ലാത്തരത്തിലുള്ള ഉയർച്ചയും അഭിവൃദ്ധിയും നിങ്ങൾക്ക് ഇതുപോലെ ഉണ്ടാകുന്നതാണ്. പിറന്നാൾ ദിവസം തന്നെ ഈ വഴിപാട് ചെയ്യേണ്ടതാണ് അഥവാ പോകാൻ കഴിയുന്നില്ല എങ്കിൽ അവർക്ക് മറ്റൊരു ആരുടെയെങ്കിലും സഹായം തേടി വഴി ഒരുപാട് ചെയ്യാവുന്നതാണ്. വീട്ടിലെ മുതിർന്ന സ്ത്രീകളും മുതിർന്ന പുരുഷന്മാരും ഈ വഴിപാടുകൾ ചെയ്ത പ്രാർത്ഥിക്കുന്നത് വളരെ ഉത്തമമാണ്. Credit : Infinite stories