ഏറ്റവും ലളിതമായ മാർഗ്ഗത്തിലൂടെ കുഴിനഖം മാറ്റാം.

പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കുഴിനഖം എന്ന് പറയുന്നത് ശരിയായ രീതിയിൽ നടക്കാൻ പോലും ആ സമയത്ത് പലർക്കും സാധിക്കാതെ വരും മാത്രമല്ല എപ്പോഴും വേദനയും ഉണ്ടാകും അത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നുപോകാത്തവർ വളരെ ചുരുക്കം മാത്രമാണ്. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം കുഴിനഖം എന്ന അവസ്ഥയെ മാറ്റുന്നതിന് വേണ്ടി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.

അതിനായി ആവശ്യമുള്ളത് നല്ലെണ്ണയും ചെറുനാരങ്ങയും ആണ് ആദ്യം തന്നെ നല്ലെണ്ണ ഒരു പഞ്ഞി മുക്കി കുഴിനഖം ഉള്ള നഖത്തിന്റെ മുകളിൽ തേച്ചുപിടിപ്പിക്കുക ശേഷം നാരങ്ങ എടുത്ത് നല്ലതുപോലെ തേച്ചു കൊടുക്കുക. ഒരു 5 മിനിറ്റ് എങ്കിലും തുടർച്ചയായി ഇങ്ങനെ ചെയ്യേണ്ടതാണ് .

അതിനുശേഷം ഒരു പാത്രത്തിൽ ചെറിയ ചൂടുള്ള വെള്ളം എടുത്ത് അതിലേക്ക് കുറച്ചു കല്ലുപ്പ് ഇട്ടു കൊടുക്കുക ശേഷം അതിലേക്ക് കാലുകൾ ഇറക്കിവെച്ച് 15 മിനിറ്റോളം മുക്കിവച്ച് ഇരിക്കുക. ഇത് നിങ്ങൾക്ക് കൈകളിൽ ഉണ്ടാകുന്ന കുഴിനഖത്തിനും ഇതുപോലെ തന്നെ ചെയ്യാവുന്നതാണ്.

നിങ്ങളുടെ തുടർച്ചയായി ദിവസത്തിൽ രണ്ടുപ്രാവശ്യം വെച്ച് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മാറ്റം ഉണ്ടാകുന്നതാണ്. നീ ആരും തന്നെ വേദന കൊണ്ട് ഇരിക്കേണ്ട ആവശ്യമില്ല വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *