നമ്മളെല്ലാവരും തന്നെ വീട്ടിൽ മീനും ഇറച്ചിയും വാങ്ങാറുണ്ട് അതുപോലെ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കാറുമുണ്ട് എന്നാൽ നിങ്ങൾ ഏത് രീതിയിലാണ് ഫ്രിഡ്ജിൽ ഇതുപോലെ മാംസം സൂക്ഷിക്കാനുള്ളത് ഒരു കാര്യം ശ്രദ്ധിക്കേണ്ടത് കൃത്യമായി രീതിയിൽ അല്ല നിങ്ങൾ മാംസം ഫ്രീസറിൽ സൂക്ഷിക്കുന്നത് എങ്കിൽ ആരോഗ്യത്തിന് അത് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും.
ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങൾ ഇറച്ചിയോ മീനോ വാങ്ങി കൊണ്ടുവന്ന കഴിഞ്ഞാൽ അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി കൊടുക്കേണ്ടതാണ് ഒട്ടും തന്നെ അതിരക്തത്തിന്റെ അംശം ഉണ്ടാകാൻ പാടില്ല. കഴുകുന്ന സമയത്ത് വെള്ളത്തിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ച് കൊടുത്ത് കഴുകുകയാണെങ്കിൽ വളരെ വൃത്തിയോടെ കിട്ടുന്നതായിരിക്കും
ശേഷം ചെറിയ കഷണങ്ങളാക്കി മുറിക്കുക അതുകഴിഞ്ഞ് ഒരു പ്ലാസ്റ്റിക് പാത്രം എടുത്ത് അതിലേക്ക് ഇറച്ചിയുടെ കഷണങ്ങൾ വെച്ചുകൊടുക്കുക ശേഷം ഇറച്ചി മുഴുവനായും മുങ്ങി നിൽക്കുന്ന രീതിയിൽ അതിൽ വെള്ളം ഒഴിക്കുക അതിനുശേഷം പാത്രം അടച്ചുവെച്ച് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ എത്ര നാൾ കഴിഞ്ഞാലും ഇറച്ചി വളരെ ഫ്രഷ് ആയി തന്നെ ഇരിക്കുന്നതായിരിക്കും
നിങ്ങൾക്ക് അത് പുറത്തെടുക്കുന്ന സമയത്ത് പാത്രം കുറച്ച് സമയം പുറത്തുവയ്ക്കുകയോ അല്ലെങ്കിൽ സാധാരണ വെള്ളത്തിൽ കുറച്ച് സമയം പാത്രം ഇറക്കി വയ്ക്കുകയോ ചെയ്യുക അതോടൊപ്പം തന്നെ അതിലേക്ക് കുറച്ച് കല്ലുപ്പ് വിതറി കൊടുക്കുക. ശേഷം വീണ്ടും നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. എല്ലാവരും തന്നെ ഇതുപോലെ വൃത്തിയാക്കി എടുക്കുക. Credit : Resmees curryworld