ഈ മാസത്തെ മേട ഷഷ്ടി വരുന്നത് 26 ആം തീയതിയാണ്. വളരെയധികം വിശിഷ്ടം ആയിട്ടുള്ള ഒരു ദിവസമാണ് ഇന്ന് ദിവസം സുബ്രഹ്മണ്യന്റെ പ്രീതിക്ക് ഇന്നീ ദിവസം വളരെ അനുയോജ്യമായതാണ് കുടുംബത്തിന്റെ ഉയർച്ചയ്ക്കും മക്കളുടെ ഉയർച്ചയ്ക്കും വലിയ സൗഭാഗ്യങ്ങൾക്കും എല്ലാം ഭഗവാന്റെ അനുഗ്രഹം തേടാവുന്ന വളരെ നല്ല സമയമാണ്. എല്ലാവരും തന്നെ കുടുംബത്തോടെ ഇരുന്ന പ്രാർത്ഥിക്കുന്നത് ആയിരിക്കും കൂടുതൽ ഉത്തമമായുള്ളത് .
സന്ധ്യ സമയത്ത് വിളക്ക് കൊളുത്തിയതിനു ശേഷം ഓം വചധ്വവേ നമഃ എന്നെ നോക്കിയിട്ട് പ്രാവശ്യം പ്രാർത്ഥിക്കുക. ഐശ്വര്യം നിങ്ങളെ തേടിവരുന്നതായിരിക്കും സുബ്രഹ്മണ്യസ്വാമിയുടെ എല്ലാ അനുഗ്രഹവും നേടി നിങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുന്നതായിരിക്കും. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് വ്രതം അനുഷ്ഠിക്കുന്നത്. ഇന്ന് ദിവസം വൈകുന്നേരം തന്നെ അരിയാഹാരം എല്ലാം ഉപേക്ഷിക്കുക. രാത്രിയിൽപഴവർഗ്ഗങ്ങൾ മാത്രം കഴിച്ച് വൃതം അനുഷ്ഠിക്കാൻ തുടങ്ങാവുന്നതാണ്.
പിറ്റേദിവസം രാവിലെ കുറച്ചു ശുദ്ധിയോടെ എല്ലാ ഐശ്വര്യത്തോടും കൂടി ക്ഷേത്രദർശനം നടത്തി ഭഗവാനെ കണ്ട് പ്രാർത്ഥിക്കുക എന്നതാണ് ഏറ്റവും വലിയ പുണ്യം കൂടുതൽ സമയവും ക്ഷേത്രത്തിൽ ഇരിക്കുന്നതും ഭഗവാന്റെ നാമങ്ങൾ ചൊല്ലി പ്രാർത്ഥിക്കുന്നതും എല്ലാം വളരെ നല്ലതാണ്. അന്നത്തെ ദിവസം പൂർണ്ണമായും അരിയാഹാരം ഒഴിവാക്കുക.
പിറ്റേദിവസം ക്ഷേത്രദർശനം നടത്തി തീർത്തും സേവിച്ചതിനു ശേഷം വ്രതം മുറിക്കാവുന്നതാണ്. നാളത്തെ ഇത്രയും വളരെ പ്രധാനപ്പെട്ട ദിവസം ആരും തന്നെ മറക്കാതെ ഇരിക്കുക ജീവിതത്തിൽ സന്തോഷവും സമാധാനവും ആഗ്രഹിച്ചതുപോലെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നതിന് ഭഗവാന്റെ അനുഗ്രഹം ആവശ്യമാണ് അതുകൊണ്ടുതന്നെ എല്ലാവരും നാളത്തെ ദിവസം കൃത്യമായി തന്നെ ഇക്കാര്യങ്ങൾ ചെയ്യുക. Credit : Infinite stories