ഇന്നത്തെ കാലത്ത് പുരുഷന്മാർക്ക് ആയാലും സ്ത്രീകൾക്കായാലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ പ്രശ്നം. പലരും തന്നെ ഇതുകൊണ്ട് ബുദ്ധിമുട്ടുന്നവർ ആണ്. പലതരത്തിലുള്ള ചികിത്സകളും ഇന്നലെ ലഭ്യമാണ് എങ്കിലും വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന എളുപ്പ മാർഗത്തിലൂടെ വളരെ എളുപ്പത്തിൽ ഇത് പരിഹരിക്കാവുന്നതേയുള്ളൂ.
അതിനുവേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യം നോക്കാം. ആദ്യം തന്നെ 10 വെളുത്തുള്ളി എടുക്കുക ശേഷം ചതച്ച് എടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തുക അതോടൊപ്പം തന്നെ ഒരു പിടി തുളസിയില എടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക
ശേഷം അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക അതിൽ നിന്നും ഒരു രണ്ട് ടീസ്പൂൺ വെളുത്തുള്ളി ചേർത്ത് ഇളക്കി യോജിപ്പിക്കുക അതുപോലെ തന്നെ അതിലേക്ക് ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടി ചേർത്തു കൊടുക്കുക. പരിവത്തിൽ ആകുന്ന രീതിയിൽ ആവശ്യത്തിന് ചേർത്തു കൊടുക്കാവുന്നതാണ്.
ഇതു മാത്രമേ ഉള്ളൂ നിങ്ങൾക്ക് എവിടെയാണ് വെരിക്കോസ് വെയിൻ പ്രശ്നമുള്ളത് അവിടെ ഇത് നന്നായി തേച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കുന്നതാണ് നിങ്ങൾ മുടങ്ങാതെ ദിവസവും ചെയ്യേണ്ടത് വളരെ നിർബന്ധമാണ്.എങ്കിലും മാത്രമേ പ്രതീക്ഷിക്കുന്ന റിസൾട്ട് ലഭിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali health