ദിവസവും മുടങ്ങാതെ കുതിർത്ത ബദാം വെറും വയറ്റിൽ കഴിക്കൂ. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് അറിയേണ്ടേ.

നട്ട്സ് വിഭാഗത്തിൽ വളരെയധികം ആരോഗ്യകരമായ ഒന്നാണ് ബദാം ദിവസവും നമ്മൾ ബദാം കഴിക്കുകയാണെങ്കിൽ വളരെയധികം ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുന്നത് വെറുതെ ബദാം കഴിക്കാതെ വെള്ളത്തിൽ കുതിർത്തതിനു ശേഷം കഴിച്ചു നോക്കൂ ഇരട്ടി ഗുണമാണ് ലഭിക്കുന്നത് എന്തൊക്കെ മാറ്റങ്ങളാണ് ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്നത് എന്ന് നോക്കാം. പ്രധാനമായും ചർമ്മത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള അസ്വസ്ഥതകൾ ഇല്ലാതാക്കാൻ വളരെ സഹായിക്കുന്നു.

ധർമ്മം വരണ്ടുപോകുന്ന അവസ്ഥയെ ഇല്ലാതാക്കാൻ സഹായിക്കുന്നു. മുടിയുടെ വളർച്ച മെച്ചപ്പെടുത്തുന്നതിനും അതിന്റെ ശക്തമാക്കുന്നതിനും ആവശ്യമായ എല്ലാ വൈറ്റമിനുകളും ധാതുക്കളും ബദാമിൽ അടങ്ങിയിട്ടുണ്ട് മഗ്നീഷ്യം എന്നിവ മുടിയുടെ വളർച്ചയ്ക്ക് വളരെ അത്യാവശ്യമായിട്ടുള്ളതാണ് ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ബദാമിലെ ആന്റി ഓക്സിഡന്റുകൾ എന്നിവ രക്തക്കുഴലുകളുടെ ആരോഗ്യത്തെ വളരെയധികം സംരക്ഷിക്കുന്നു.

ബ്ലോക്ക് വരാതെ നോക്കുകയും ചെയ്യും. ദിവസവും നാലു ബതാം വീതം കഴിക്കുന്നത് ഓർമ്മക്കുറവിന് പരിഹരിക്കുന്നു വൈറ്റമിനുകളും ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പതിവായി കഴിക്കുന്നത് ഓർമ്മശക്തിയെ മെച്ചപ്പെടുത്തുന്നു കൂടാതെ തലച്ചോറിന്റെ വാർദ്ധക്യത്തെ തടയുന്നു. അതുകൊണ്ടുതന്നെ പ്രായമായാലും ഓർമ്മശക്തി വളരെ കൂടുതലായിരിക്കും.

ഇതുപോലെ ശരീരം വളരെ ഊർജ്ജസ്വലമായി നിൽക്കുന്നതിന് ബദാം ദിവസം കഴിക്കുന്നത് നല്ലതാണ്. സ്ഥിരമായി കഴിക്കുന്നവർക്ക് യാതൊരു ക്ഷീണവും ഉണ്ടാവുകയില്ല. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇത് പെട്ടെന്ന് ഉണ്ടാകുന്ന രോഗങ്ങളിൽ നിന്നും ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു. ബദാമിൽ അടങ്ങിയിരിക്കുന്ന ഫോലൈറ്റ് എന്നിവ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ വളരെയധികം സംരക്ഷിക്കുന്നതാണ് അതുകൊണ്ട് ഗർഭിണികളും ഇത് ശീലമാക്കുക. Credit : Healthies & beauties

Leave a Reply

Your email address will not be published. Required fields are marked *