ബാത്റൂം ടൈലുകൾ വളരെ പെട്ടെന്നായിരിക്കും അഴുക്കുപിടിക്കുന്നത് കാരണം എപ്പോഴും അവിടെ വെള്ളത്തിന്റെ അംശം ഉണ്ടാകുമല്ലോ അതുകൊണ്ടുതന്നെ എല്ലാവരും കൃത്യമായി തന്നെ അത് വൃത്തിയാക്കേണ്ടതുണ്ട്. എന്നാൽചില സമയങ്ങളിൽ വളരെ കഠിനമായ കറകളും കാണപ്പെടാറുണ്ട് അത് നമ്മൾ വളരെ ശക്തിയായി തന്നെ ഉരച്ച് വൃത്തിയാക്കിയാൽ ആയിരിക്കും ഇളകി പോരുന്നത്. എന്നാൽ നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ ഒട്ടും തന്നെ ഉരയ്ക്കേണ്ട ആവശ്യമില്ല.
വെറും മൂന്നു മിനിറ്റ് കൊണ്ട് തന്നെ എല്ലാ കറകളും ഇളകി വരികയും പെട്ടെന്ന് തന്നെ ക്ലീൻ ചെയ്ത് എടുക്കുകയും ചെയ്യാം. അതിനുവേണ്ടി എന്താണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഒരു കപ്പിലേക്ക് കുറച്ച് ക്ലോറക്സ് ഒഴിക്കുക. ശേഷം അതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക ശേഷം ഇവിടെയെല്ലാമാണ് കറപിടിച്ച പാടുകൾ ഉള്ളത് അവിടെയെല്ലാം ഒഴിച്ച് കൊടുക്കുക.
ശേഷം അതേ കപ്പിലേക്ക് കുറച്ച് ലൈസോൾ അല്ലെങ്കിൽ ഏതെങ്കിലും ഒരു സോപ്പ് ഇട്ടുകൊടുക്കുക ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കുക അതുകഴിഞ്ഞ് അവിടെ വീണ്ടും ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഉടനെ തന്നെ ഒരു മോപ്പ് ഉപയോഗിച്ചുകൊണ്ട് അല്ലെങ്കിൽ ജോലി ഉപയോഗിച്ചുകൊണ്ട് തുടച്ചു നോക്കൂ
വളരെ എളുപ്പത്തിൽ തന്നെ കഠിനമായ കറകളെല്ലാം തന്നെ ഇളകി പോകുന്നത് കാണാം. നിങ്ങൾ എത്രത്തോളം ഉറച്ചിട്ടും പോകാത്ത കറകൾ എല്ലാം ഇതുപോലെ ചെയ്താൽ പെട്ടെന്ന് ഇളക്കി പോരുന്നതായിരിക്കും. സാധാരണ വെള്ളം ഉപയോഗിച്ച് ഒഴിച്ചാൽ വരെ നിങ്ങൾക്ക് അഴുക്ക് പോകുന്നത് കാണാം. പഴയ കുറഞ്ഞ സമയം കൊണ്ട് ജോലികളിൽ എളുപ്പത്തിൽ തീരുന്ന ഇത്തരം ടിപ്പുകൾ എല്ലാവരും തന്നെ ചെയ്തു നോക്കാൻ മറക്കല്ലേ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips