നമ്മളെല്ലാവരും തന്നെ കൂടുതൽ കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് ചപ്പാത്തി ഏത് സമയവും കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷണം കൂടിയാണ് ചപ്പാത്തിയും കൂടുതലാളുകളും രാത്രി സമയങ്ങളിൽ ആയിരിക്കും ചപ്പാത്തി കഴിക്കുന്നത് രാത്രി സമയത്ത് ഉണ്ടാക്കുന്ന ചപ്പാത്തിയും ഏതെങ്കിലും ഒന്ന് ബാക്കി വരികയാണെങ്കിൽ അത് കഴിക്കാൻ എടുക്കുകയും ചെയ്യും എന്നാൽ അപ്പോൾ ചപ്പാത്തി ഉണ്ടാക്കിയ സമയത്തിന്റെ സോഫ്റ്റ് അല്ലെങ്കിൽ അതുപോലെ നമുക്ക് കഴിക്കാൻ സാധിക്കില്ല.
പലപ്പോഴും ചപ്പാത്തി നമ്മൾ ചൂടാക്കാൻ എടുക്കുമ്പോൾ കൂടുതൽ ബലം വയ്ക്കുകയും ആണ് ചെയ്യുന്നത് എന്നാൽ അതുപോലെ അല്ലാതെ ഉണ്ടാക്കിയ സമയത്ത് എങ്ങനെയാണോ ചപ്പാത്തി ഉണ്ടായിരുന്നത് അതേ രീതിയിൽ തന്നെ കഴിക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇതുപോലെ ചെയ്താൽ മാത്രം മതി അതിനായി ഇഡലി ചെമ്പ് എടുക്കുക
അതിൽ കുറച്ച് വെള്ളം ഒഴിച്ച് ആവി വരുവാൻ വേണ്ടി തിളപ്പിക്കാൻ വയ്ക്കുക ശേഷം ആവി വന്ന് തുടങ്ങുമ്പോൾ മുകളിലായി ഒരു തട്ട് വെച്ച് കൊടുക്കുക ശേഷം ചപ്പാത്തി എല്ലാം തന്നെ അതിൽ നിരത്തി വയ്ക്കുക അത് കഴിഞ്ഞ് മൂന്നു മിനിറ്റ് നേരത്തേക്ക് അടച്ചുവെച്ച് ആവി കേറ്റുക ശേഷം തുറന്നു എടുക്കുക ഇപ്പോൾ നിങ്ങൾക്ക് എങ്ങനെയാണോ ആദ്യം ഉണ്ടാക്കുമ്പോൾ ചപ്പാത്തി സോഫ്റ്റ് ആയി കിട്ടിയിരുന്നത് അതേ രീതിയിൽ തന്നെ
ഇതുപോലെ ചെയ്താലും ചപ്പാത്തി ഉണ്ടാക്കിയ സമയം പോലെ തന്നെ ഇരിക്കും. ഒട്ടും തന്നെ രുചി വ്യത്യാസമോ ഉണ്ടായിരിക്കുന്നതല്ല വളരെ സോഫ്റ്റ് ആയിരിക്കും. ഇനി ചപ്പാത്തി ബാക്കി വരുകയാണെങ്കിൽ ചൂടാക്കാതെ ഇതുപോലെ ആവിയിൽ ചൂടാക്കിയെടുക്കൂ. ഇതുപോലെയുള്ള ടിപ്പുകൾ വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : grandmother tips