ചില സമയങ്ങളിൽ നമ്മുടെ മനസ്സ് വളരെയധികം വേദനിക്കും പ്രത്യേകിച്ച് കാരണങ്ങൾ ഉണ്ടാകണം എന്നൊന്നില്ല ചിലപ്പോൾ മനസ്സിനെ ഏറെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാവുകയും ചെയ്യും. ഏത് സാഹചര്യങ്ങളിലൂടെ ആയാലും മനസ്സിനെ വേദനിക്കുന്ന സമയത്ത് നമ്മളെല്ലാവരും ആശ്വാസ ലഭിക്കാൻ പ്രാർത്ഥിക്കുകയാണ് ചെയ്യാറുള്ളത്.
പല സമയങ്ങളിലും ഒറ്റപ്പെട്ട് പോകുന്ന ആരും ഇല്ലാതാകുന്ന അവസ്ഥകളെല്ലാം ഉണ്ടായിട്ടുണ്ടാകും. പക്ഷേ നമ്മൾ മറന്നു പോകുന്ന ഒരു കാര്യം നമ്മൾ എപ്പോൾ വിളിച്ചാലും വിളിക്കുന്ന അപ്പോൾ തന്നെ ഓടിവരുന്ന ഒരു അമ്മയുണ്ട് നമ്മുടെ കൂടെ. നിങ്ങളുടെ മനസ്സിനെ ഏറെ വേദനിക്കുന്ന സമയത്ത് അമ്മയെ വിളിച്ച് പ്രാർത്ഥിക്കൂ
അമ്മ നിങ്ങളുടെ കൂടെ വന്ന സഹായിക്കുന്നു. ഭദ്രകാളി അമ്മയെ മനസ്സ് നിറയെ നമ്മൾ വിളിച്ചു കഴിഞ്ഞാൽ അമ്മ കൂടെ വരുക തന്നെ ചെയ്യും. ഇതുപോലെ അമ്മയെ വിളിക്കുന്നതിന് വേണ്ടിയും ഒരു മന്ത്രം നമുക്ക് ചൊല്ലാവുന്നതാണ്. കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച്ച കുല ധർമ്മം ച്ച മാം ച്ച പാലയ പാലയ.
ഇതുമാത്രം നിങ്ങൾ അമ്മയെ പ്രാർത്ഥിച്ചാൽ മതി. നിങ്ങൾ എന്തുകൊണ്ട് സങ്കടപ്പെട്ടു അതിന്റെ കാരണം എന്താണ് അവയെല്ലാം തന്നെ ഇല്ലാതാക്കി നിങ്ങളുടെ കൂടെ എപ്പോഴും സഹായത്തിന് അമ്മ ഉണ്ടാവുക തന്നെ ചെയ്യും. നിങ്ങളെ തള്ളി പറഞ്ഞവരും കുറ്റം പറഞ്ഞവരും നിങ്ങളെ വിഷമിപ്പിച്ച വരും എല്ലാം തന്നെ നിങ്ങൾക്ക് അനുകൂലമായ രീതിയിൽ വരികയും ചെയ്യും വിഷമിക്കേണ്ട യാതൊരു കാര്യവുമില്ല അമ്മയെ മാത്രം പ്രവർത്തിച്ച ധൈര്യമായി മുന്നോട്ടുപോകൂ കാലമതിന് എല്ലാം മാറ്റി അമ്മയുടെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവുക തന്നെ ചെയ്യും. Credit : Infinite stories