Making Of Tasty Soft Tissue Dosa : രാവിലെ നമുക്ക് ബ്രേക്ക് ഫാസ്റ്റിനെ വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു ദോശ തയ്യാറാക്കിയാലോ ഇതിനെ പേപ്പർ ദോശ എന്ന ടിഷ്യൂ പേപ്പർ ദോശ എന്ന വിളിക്കാവുന്നതാണ്. വളരെ കനം കുറഞ്ഞ ദോശയാണ് ഇത് അതുകൊണ്ടുതന്നെ കഴിക്കാനും വളരെ രുചികരമാണ് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ജീരകശാല റൈസ് എടുക്കുക
ശേഷം കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക നന്നായി കുതിർന്നു വരുമ്പോൾ അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം അര കപ്പ് ചോറ് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക ആവശ്യത്തിന് വെള്ളം ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക ഒട്ടും തന്നെ തടി ഉണ്ടാകാൻ പാടില്ല
അതിനുശേഷം ഒരു പാത്രത്തിലേക്ക് ഒഴിക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക സാധാരണ പച്ചവെള്ളം പോലെ തന്നെയായിരിക്കണം ഈ മാവിന്റെ രീതിയും. അതിനുശേഷം ദോശ ഉണ്ടാക്കുന്ന പാൻ ചൂടാക്കുക ശേഷം വളരെ കുറേശ്ശെ മാത്രമാവു ഒഴിച്ച് മുഴുവനായി ചുറ്റിച്ചു കൊടുക്കുക ഒട്ടും തന്നെ കട്ടി വരാൻ പാടുള്ളതല്ല. നന്നായി രണ്ടു ഭാഗമാകുമ്പോൾ പകർത്തി വയ്ക്കുക
ഈ രീതിയിൽ എല്ലാം ആവും തയ്യാറാക്കുക ഇതിന്റെ കൂടെ കോമ്പിനേഷനായി ചിക്കൻ കറിയും മീൻകറിയോ കഴിക്കാവുന്നതാണ് അല്ലെങ്കിൽ വെജിറ്റബിൾ കുറുമയും വളരെ നല്ല കോമ്പിനേഷൻ ആയിരിക്കും എല്ലാവരും ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കൂ. രാവിലെ ഉണ്ടാക്കുകയാണെങ്കിൽ തലേദിവസം തന്നെ അരി വെള്ളത്തിൽ ഇട്ടു വയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kannur kitchen