വീട്ടിലെ പല്ലി ശല്യം ഇല്ലാതാകാൻ ഈ ഒരു കുരു മാത്രം മതി. ഇനി പല്ലികൾ ഒന്നും വീട്ടിലേക്ക് വരില്ല.

പലരുടെയും വീടുകളിൽ പല്ലികൾ ധാരാളമായി ഉണ്ടായിരിക്കും. ഈ പല്ലികളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങൾ എന്താണ് ചെയ്യാറുള്ളത് എത്രയെല്ലാം ഒഴിവാക്കിയാലും വീണ്ടും അവ വീട്ടിലേക്ക് കയറി വരുക തന്നെ ചെയ്യും അതുകൊണ്ട് തന്നെ മുഴുവനായും പല്ലികൾ വീട്ടിലേക്ക് വരുന്നത് ഒഴിവാക്കാൻ ഇതുപോലെ ചെയ്താൽ മതി.

ഈ സാധനം കയ്യിലുണ്ടെങ്കിൽ വീടിന്റെ പരിസരത്തേക്ക് പോലും പല്ലുകൾ വരികയില്ല. അതിനായി നമുക്ക് ആവശ്യമുള്ളത് കുറച്ച് കുരുമുളക് മാത്രമാണ് ആദ്യം ഒരു പിടി കുരുമുളക് എടുത്ത് അത് നല്ലതുപോലെ പഠിക്കുക ശേഷം ഒരു പാത്രത്തിലേക്ക് വെക്കുക അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുക ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക

അതിനുശേഷം ഒരു സ്പ്രേ കുപ്പിയിൽ ആക്കി എവിടെയെല്ലാം ആണോ പല്ലുകൾ വരുന്നത് അവിടെയെല്ലാം സ്പ്രൈ ചെയ്തുകൊടുക്കുക വീടിന്റെ എല്ലാ ഭാഗങ്ങളിലും നിങ്ങൾക്ക് സ്പ്രൈ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പല്ലികൾ ഒന്നും തന്നെ വീട്ടിലേക്ക് വരികയില്ല മാത്രമല്ല പാറ്റ വരുന്ന സ്ഥലങ്ങളിലും നിങ്ങൾക്ക് ചെയ്തു കൊടുക്കാവുന്നതാണ്

ചെറിയ പ്രാണികൾ ഒന്നും തന്നെ ഇതുപോലെ ചെയ്താൽ വരികയില്ല. അടുത്തതായി മറ്റൊരു ടിപ്പ് പരിചയപ്പെടാം അതിനെ ആവശ്യമുള്ളത് കുറച്ച് കർപ്പൂരം ആണ്. കർപ്പൂരം എടുത്ത് കുറച്ച് വെള്ളത്തിൽ പൊടിച്ച ചേർത്ത് കലക്കുക ശേഷം അതൊരു സ്പ്രേ കുപ്പിയിലാക്കി ഇതുപോലെ തന്നെ പല്ലികൾ വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്തുകൊടുക്കുക ഇതുപോലെ ചെയ്താലും വളരെ എളുപ്പത്തിൽ തന്നെ പല്ലുകൾ വരുന്നത് ഇല്ലാതാക്കാം. Credit : Grandmother tolips

Leave a Reply

Your email address will not be published. Required fields are marked *