ഒരു വീടിന്റെ അടുക്കള എന്ന് പറയുന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു സ്ഥലം തന്നെയാണ് അന്നപൂർണേശ്വരി വാഴുന്ന ഇടം കൂടിയാണ് അടുക്കള എന്നു പറയുന്നത് അതുകൊണ്ടുതന്നെ അടുക്കളയിൽ വയ്ക്കാൻ പാടില്ലാത്ത കുറച്ച് വസ്തുക്കൾ കൊണ്ട് അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്. ഇത് വീടിന്റെ അടുക്കളയിൽ ഇരുന്നാൽ വീട് മുടിയും എന്നതാണ് വിശ്വാസം. യാതൊരു കാരണവശാലും വീടിന്റെ അടുക്കളയിൽ വെക്കാൻ പാടില്ലാത്ത വസ്തുവാണ് മരുന്നു കുപ്പികൾ.
നമ്മളെത്രത്തോളം വസ്തുക്കൾ അടുക്കളയിൽ വയ്ക്കുന്നുവോ അതെല്ലാം വലിയ ദോഷങ്ങൾ ഉണ്ടാകുന്നത് ആയിരിക്കും. അതുപോലെ വീടിന്റെ ബെഡ് റൂമുകളിൽ മരുന്നു കുട്ടികൾ തുറന്നു വയ്ക്കാൻ പാടുള്ളതല്ല. അടുത്ത ഒന്നാണ് ചെരുപ്പ് അടുക്കളയിൽ ഒരിക്കലും നമ്മൾ പുറത്ത് ഉപയോഗിക്കുന്ന ചെരുപ്പുകൾ ഉപയോഗിക്കാൻ പാടില്ല അതിനുവേണ്ടി നിങ്ങൾക്ക് സെപ്പറേറ്റ് ആയി വയ്ക്കാവുന്നതും ആണ്. അടുത്തത് പാത്രങ്ങൾ അഴുക്കുപിടിച്ച പാത്രങ്ങൾ ഒരിക്കലും അടുക്കളയിൽ കുന്നുകൂടി ഇടാതിരിക്കുക
അതുപോലെ രാത്രി കിടന്നുറങ്ങുന്നതിനു മുൻപായി തന്നെ എല്ലാ അഴുക്കുപിടിച്ച പാത്രങ്ങളും കഴുകിവച്ചു എന്ന് ഉറപ്പുവരുത്തുക. അടുത്തതാണ് വേസ്റ്റ് ബാസ്ക്കറ്റ്. ഒരു കാരണവശാലും അടുക്കളയിൽ ഇത് സൂക്ഷിക്കാൻ പാടുള്ളതല്ല പുറത്ത് സൂക്ഷിക്കാവുന്നതാണ് വേസ്റ്റ് പോലുള്ള സാധനങ്ങൾ അന്നപൂർണേശ്വരി വാഴുന്ന സ്ഥലങ്ങളിൽ ഉണ്ടാകാൻ പാടുള്ളതല്ല അടുത്തതാണ് പൊട്ടിയ പാത്രങ്ങൾ ഒരു കാരണവശാലും പൊട്ടിയ പാത്രങ്ങൾ അടുക്കളയിൽ വയ്ക്കാൻ പാടില്ല ചെറിയ പൊട്ടലുകൾ ആണെങ്കിൽ കൂടിയും വെക്കാൻ പാടില്ല
കാരണം വീട്ടിൽ എപ്പോഴും വഴക്കുകളും അപകടങ്ങളും ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലായിരിക്കും അതുകൊണ്ട് ഇത് ശ്രദ്ധിക്കുക അടുത്തതാണ് കത്തി. ആയുധങ്ങൾ ഒന്നും തന്നെ അടുക്കളയിൽ വയ്ക്കാൻ പാടുള്ളതല്ല അടുക്കളയ്ക്ക് പുറത്ത് എവിടെയെങ്കിലും വയ്ക്കാവുന്നതാണ് ഉപയോഗിക്കുമ്പോൾ എടുക്കുക ശേഷം അത് മാറ്റിവെക്കുക. അടുത്ത വസ്തുവാണ്ചൂൽ വൃത്തിയാക്കുന്ന ഒരു വസ്തുവാണ് ചൂൽ അതുകൊണ്ടുതന്നെ ഒരു കാരണവശാലും ജോലി അടുക്കളയിൽ വയ്ക്കാൻ പാടില്ല. അടുക്കളയിൽ നിന്ന് അഴുക്കുകൾ എല്ലാം ജോലി ഉപയോഗിച്ച് നീക്കം ചെയ്ത് ഉപയോഗിക്കുന്ന കോരിയും പുറത്ത് വയ്ക്കുക. ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. Credit : Infinite stories