Making Of Tasty Egg maida Cake : കുറഞ്ഞ ചെലവിൽ വളരെ എളുപ്പത്തിൽ ഒരു കേക്ക് തയ്യാറാക്കിയാലോ. ചെറിയ കുട്ടികൾക്കെല്ലാം ഇത് വളരെയധികം ഇഷ്ടപ്പെടും. പെട്ടെന്ന് ഒരു അപ്പം ഉണ്ടാക്കിയാൽ അത് നിങ്ങൾക്ക് കേക്ക് രൂപത്തിലും കഴിക്കാം ഇതിനായി കുറച്ചു സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് നാല് മുട്ട പൊട്ടിച്ചൊഴിക്കുക ശേഷം അതിന്റെ മഞ്ഞക്കരു മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക
ശേഷം മുട്ടയുടെ മഞ്ഞയിലേക്ക് 6 ടീസ്പൂൺ മൈദപ്പൊടി ചേർക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അടുത്തതായി മുട്ടയുടെ വെള്ളയിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക ശേഷം മീറ്റർ ഉപയോഗിച്ചുകൊണ്ട് മുട്ടയുടെ മഞ്ഞ നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കുക.. ബീറ്റ് ചെയ്യുന്നതിന് ഇടയിലായി 6 ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക
നല്ല പഞ്ഞി പോലെ മുട്ടയുടെ മഞ്ഞ വരേണ്ടതാണ് അതുവരെ മീറ്റ് ചെയ്തു കൊണ്ടിരിക്കുക ശേഷം പാകമാകുമ്പോൾ അതിലേക്ക് മുട്ടയുടെ മഞ്ഞ കുറേഷ്യയായി ചേർത്ത് തവ കൊണ്ട് ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് കുറച്ച് നാരങ്ങയുടെ തോല് ഗ്രേറ്റ് ചെയ്തത് ചേർത്തു കൊടുക്കുക ഇത് മാത്രമേയുള്ളൂ വളരെ എളുപ്പത്തിലുള്ള അപ്പത്തിന്റെ മാവ് തയ്യാറാ അടുത്തതായി ഒരു വലിയ പാൻ എടുത്ത് അതിലേക്ക് കുറച്ച് നെയ്യ് തടവി കൊടുക്കുക
ശേഷം മാവ് അതിലേക്കു ഒഴിച്ചു കൊടുക്കുക. ശേഷം ഒരു ദോശ ചൂടാക്കുക നന്നായി ചൂടായി വരുമ്പോൾ അതിന് മുകളിലായി ഈ പാത്രം വെച്ച് പാത്രം നന്നായി അടയ്ക്കുക. മീഡിയം ഫ്ലെയിമിൽ തന്നെ വയ്ക്കുക ശേഷം ഒരു മണിക്കൂർ കൊണ്ട് നല്ല സോഫ്റ്റ് ആയിട്ടുള്ള കേക്ക് തയ്യാറാക്കുന്നതാണ്. ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. Credit : mia kitchen