നമ്മുടെ വീടിന്റെ പൂജാമുറിയിൽ ദൈവസാന്നിധ്യം ഉണ്ടെങ്കിൽ ദൈവത്തിന്റെ വരവ് ഉണ്ടെങ്കിൽ നമുക്ക് കാണാൻ സാധിക്കുന്ന ചില സൂചനകളാണ്. നമുക്കെല്ലാവർക്കും അറിയാം ഒരു വീടിന്റെ പ്രധാനപ്പെട്ട ഇടമാണ് ആ വീടിന്റെ പൂജാമുറി അല്ലെങ്കിൽ പ്രാർത്ഥിക്കുന്ന സ്ഥലം എന്ന് പറയുന്നത്. ഇത്തരത്തിൽ ചെയ്യുക വഴി വീട്ടിൽ ഐശ്വര്യം ഉണ്ടാവുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ ഭഗവാന്റെ സാന്നിധ്യം ദൈവികമായിട്ടുള്ള ഈ സ്ഥലത്ത് ഉണ്ടാവുക തന്നെ ചെയ്യും.
നമ്മൾ എത്രത്തോളം ആത്മാർത്ഥമായി ഭഗവാനെ വിളിക്കുന്നുവോ അത്രത്തോളം ഭഗവാന്റെ സാന്നിധ്യം നമ്മുടെ പൂജാമുറികളിൽ ഉണ്ടായിരിക്കും. ഇതിൽ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് പൂജാമുറികളിൽ നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് അല്ലാത്ത സമയത്ത് ഒരു പ്രത്യേക മായിട്ടുള്ള സുഗന്ധം അനുഭവപ്പെടുന്നുണ്ട്
എങ്കിൽ ഭഗവാൻ നമ്മുടെ കൂടെ തന്നെയുണ്ട് എന്നതിന്റെ ലക്ഷണമാണ് അത്. മറ്റൊരു ലക്ഷണം എന്ന് പറയുന്നത് പൂജാമുറയിൽ പ്രാർത്ഥനയോടെ ഇരിക്കുന്ന സമയത്ത് പ്രത്യേകിച്ച് ഇടം ഒന്നുമില്ലാതെ തന്നെ കാറ്റു വന്ന തഴുകുന്നത് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതും ഭഗവാന്റെ സാന്നിധ്യം ഉണ്ട് എന്നതിന്റെ സൂചനയാണ്.
മൂന്നാമത്തെ കാര്യം നമ്മൾ മന്ത്രജപങ്ങളോടെ പ്രാർത്ഥിക്കുന്ന സമയത്ത് കത്തിച്ചിരിക്കുന്ന വിളക്കിന്റെ തിരി കൂടുതൽ ഉയർന്ന കത്തുന്നതായി കാണുന്നുണ്ടെങ്കിൽ അതും ഈശ്വര സാന്നിധ്യം അടുത്ത് തന്നെ ഉണ്ട് എന്നതിന്റെ സൂചനയാണ്. അതുപോലെ തന്നെ ഭഗവാന്റെ മുഖത്ത് നോക്കി പ്രാർത്ഥിക്കുന്ന സമയത്ത് നമ്മുടെ കണ്ണുകൾ അറിയാതെ സന്തോഷത്തോടെയും നിറഞ്ഞൊഴുകുന്നുണ്ടെങ്കിൽ അതും ഭഗവാൻ നമ്മുടെ കൂടെയുണ്ട് എന്നതിന്റെ സൂചനയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories