Making Of Honey With Banana : നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണല്ലോ തേൻ ആരോഗ്യപരമായിട്ടുള്ള പല കാര്യങ്ങൾക്കും നമ്മൾ തേൻ ഉപയോഗിക്കാറുണ്ട് എന്നാൽ ഈ നമുക്ക് പഴംതൊലി കൊണ്ട് ഉണ്ടാക്കി എടുക്കാൻ സാധിക്കും എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ കുറച്ച് പഴത്തിന്റെ തൊലി എടുക്കുക
അത് നല്ലതുപോലെ കഴുകിയിരിക്കേണ്ടതാണ് ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെള്ളം എടുക്കുക ശേഷം മഴത്തുള്ളി അതിലേക്കു ഇട്ടുകൊടുക്കുക. നല്ലതുപോലെ തിളപ്പിക്കേണ്ടതാണ് വെള്ളത്തിന്റെ നിറം മാറി വരുമ്പോൾ മാത്രം തൊലി അതിൽ നിന്നും എടുത്തു മാറ്റുക. ശേഷം അതിലേക്ക് മധുരത്തിന് ആവശ്യമായ പനം കൽക്കണ്ടം ചേർത്ത് കൊടുക്കുക.
അതിനുശേഷം ഇളക്കിയോജിപ്പിച്ച് അലിയിച്ച് എടുക്കുക നന്നായി അലിഞ്ഞു പാവു പോലെ ആകുമ്പോൾ ഇറക്കി വയ്ക്കാവുന്നതാണ്. നിങ്ങൾക്ക് ചുമ്മാ ജലദോഷം എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുന്ന സമയത്ത് ഇതിൽ നിന്നും ഒരു ടീസ്പൂൺ തേൻ എടുക്കുക
ശേഷം അര ടീസ്പൂൺ കുരുമുളകുപൊടി അതിലേക്ക് ഇട്ടു കൊടുത്തു ഇളക്കി യോജിപ്പിക്കുക ശേഷം കഴിക്കാവുന്നതാണ് പെട്ടെന്ന് തന്നെ ശമനം ഉണ്ടാകും. അതുപോലെ തന്നെ പല പലഹാരങ്ങൾ ഉണ്ടാക്കാനും നമുക്ക് ഉപയോഗിക്കാവുന്നതാണ് . ചെറിയ കുട്ടികൾക്കെല്ലാം ഇത് വളരെ ഇഷ്ടപെടും. Credit : Lillys natural tips