ഇന്നത്തെ കാലത്ത് ഉപ്പൂറ്റി വേദന പലർക്കും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. പലതരത്തിലുള്ള ജോലികളുടെ ഭാഗമായി പലർക്കും കഠിനമായ വേദന തന്നെ അനുഭവിക്കേണ്ടി വന്നിരിക്കാം മറ്റു പല കാരണങ്ങളും ഉണ്ടായിരിക്കാം എന്തുതന്നെയായാലും ഉപ്പൂറ്റി വേദന വരുന്ന സമയത്ത് അതിനെ ഇല്ലാതാക്കുന്നതിനുവേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഇതിനായി ഉലുവയാണ് പ്രധാനമായി ആവശ്യമായിട്ടുള്ളത്. ഉലുവ ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് ഉലുവ എടുക്കുക അതിനുശേഷം പരത്തിവെക്കുക അതുകഴിഞ്ഞ് ഒരു സെല്ലോ ടേപ്പ് എടുത്ത് അതിന്റെ പശയുള്ള ഭാഗത്ത് ഉലുവ വിതറി കൊടുക്കുക അതിനുശേഷം വേദനയുള്ള ഭാഗത്ത് ഒട്ടിച്ചു വയ്ക്കുക രാത്രി കിടക്കുന്ന സമയത്ത് ചെയ്യുന്നതായിരിക്കും നല്ലത് ഇതുപോലെ ചെയ്യുകയാണെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോഴേക്കും ഉപ്പൂറ്റി വേദന ഇല്ലാതാകുന്നതായിരിക്കും.
അടുത്ത ഒരു ടിപ്പ് എന്ന് പറയുന്നത്. ആ കുറച്ച് ബേക്കിംഗ് സോഡയും വെള്ളവും മിക്സ് ആക്കി പേസ്റ്റ് പരുവത്തിൽ ആക്കിയതിനു ശേഷം വേദനയുള്ള ഭാഗത്ത് ഇട്ടുകൊടുക്കുക. കുറച്ച് സമയം വെച്ചതിനു ശേഷം കഴുകിക്കളയുമ്പോൾ നല്ലൊരു മാറ്റം കാണുന്നതായിരിക്കും തുടർച്ചയായി ഇത് ചെയ്യേണ്ടതാണ്. അടുത്ത ടിപ്പ് എന്ന് പറയുന്നത്.
കുറച്ചു ചൂടുവെള്ളം എടുത്ത് അതിലേക്ക് വളരെ കുറച്ച് ആപ്പിൾ സിഡ് വിനീഗർ ഒഴിച്ചുകൊടുക്കുക ചെറിയ ചൂടുള്ള വെള്ളത്തിൽ കാലുകൾ ഇറക്കി വയ്ക്കുക ഇങ്ങനെ ചെയ്താലും ഉപ്പൂറ്റി വേദനയും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതുപോലെയുള്ള ടിപ്പുകളിൽ ഏതെങ്കിലും ഒന്ന് ചെയ്തു നോക്കാൻ തുടർച്ചയായി ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ മാറ്റം കാണാൻ സാധിക്കും. Credit : Sheena’s Vlogs