ഇതുപോലെ ഒരു ബോംബ് ടോയ്ലറ്റിൽ ഇട്ടാൽ ടോയ്ലറ്റ് താനെ ക്ലീൻ ആകും.

ബാത്റൂം വളരെയധികം വൃത്തിയോടെ നോക്കേണ്ടുന്ന ഒരു സ്ഥലം തന്നെയാണ് ഇല്ലെങ്കിൽ അതിൽ നിന്നും ദുർഗന്ധം വരുകയും പിന്നീട് അത് വളരെ ബുദ്ധിമുട്ടാവുകയും ചെയ്യും അതുകൊണ്ട് കൃത്യമായി ഇടവേളകളിൽ നമ്മൾ ബാത്റൂമുകൾ വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ് ഇപ്പോൾ ഇതാ ടോയ്ലറ്റ് വൃത്തിയാക്കുന്നതിന് വേണ്ടി നമുക്ക് ഒരു ബോംബ് ഉപയോഗിക്കാം.

ഇത് ക്ലോസറ്റിൽ വെറുതെ ഇട്ടാൽ മാത്രം മതി തനിയെ ക്ലീനായി വരും ആദ്യം തന്നെ കുറച്ച് ബേക്കിംഗ് സോഡ എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക ശേഷം അതിലേക്ക് ഏതെങ്കിലും ഒരു ലിക്വിഡ് സോപ്പ് ഒഴിച്ച് കൊടുക്കുക ശേഷം നന്നായി മിക്സ് ചെയ്യുക. മാവ് പരുവത്തിൽ ആകുന്നത് വരെ ലിക്വിഡ് സോപ്പ് ചേർത്ത് മിക്സ് ചെയ്യുക.

അതിനുശേഷം മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുകയോ അല്ലെങ്കിൽ മാവ് ഒരു ഐസ്ക്യൂബ് ഉണ്ടാക്കുന്ന ട്രെയിലാക്കി വയ്ക്കുകയോ ചെയ്യുക ശേഷം അത് പരത്തി എടുക്കുക. നല്ലതുപോലെ സെറ്റായി വന്നതിനുശേഷം ഒരു പാത്രത്തിൽ നിങ്ങൾക്ക് അടച്ചു സൂക്ഷിക്കുന്നതാണ് ആവശ്യമുള്ള സമയത്ത് ഓരോ ബോംബുകൾ വീതം എടുത്ത് ക്ലോസറ്റിലേക്ക് ഇട്ടുകൊടുക്കുക.

ശേഷം നന്നായി അലിഞ്ഞു കഴിയുമ്പോൾ ഫ്ലാഷ് ചെയ്തു കളയുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ബാത്റൂമുകൾ സുഗന്ധപൂരിതമായി നിലനിൽക്കുന്നതും ഒട്ടും തന്നെ കേടു വരാതെ ഇരിക്കുന്നതും ആയിരിക്കും കൂടാതെ നന്നായി തന്നെ വൃത്തിയാക്കുകയും ചെയ്യും. ബ്ലോക്കുകൾ ഉണ്ടാകുമെന്ന് പേടിയും വേണ്ട. അപ്പോൾ എല്ലാവരും തന്നെ ഇതുപോലെ ഇനി ടോയ്ലറ്റ് വൃത്തിയാക്കി അതിന് വേണ്ട ബോംബ് തയ്യാറാക്കി വയ്ക്കുകയും ചെയ്യുക. Credit : Resmees curry world

Leave a Reply

Your email address will not be published. Required fields are marked *