പാചകത്തിന് നാം ഉപയോഗിക്കുന്ന പല ഘടകങ്ങളും വെറുമൊരു മാത്രമുള്ളതല്ല മറ്റ് പല ആരോഗ്യഗുണങ്ങളും ഒത്തിണങ്ങിയതാണ് അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളും നാം അറിയാത്ത നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട് ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ചേരുവയാണ് ഉലുവ. ഉലുവ ഉടങ്ങിയതും ഉലുവയുടെ ഇലയും നാം ഉപയോഗിക്കാറുണ്ട് .
ഇതിനെ ചെറിയ കൈപ്പ് ഉണ്ടെങ്കിലും ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ളവയാണ് ഉലുവ. പ്രമേഹം കൊളസ്ട്രോൾ എന്നീ പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ് തടി കുറയ്ക്കുന്നതിനും നാം ഉലുവ ഉപയോഗിക്കാറുണ്ട് സൗന്ദര്യത്തിനും മുടിക്കും എല്ലാം ഏറെ ഗുണകരമാണ് ഉലുവ ഇത്തരം ആരോഗ്യഗുണങ്ങൾ ഇവയൊക്കെ ഉണ്ടെങ്കിലും ചില അനാരോഗ്യകരമായ ഗുണങ്ങളും ഇതിന് ഉണ്ട്.
ഉലുവ കഴിക്കുന്നത് മുലപ്പാലിനും വിയർപ്പിനും മൂത്രത്തിനും എല്ലാം ദുർഗന്ധം ഉണ്ടാകും ഇത് പലവിധമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും ഇതുപോലെ തന്നെ രക്തം കട്ടി കുറയാനുള്ള കഴിവാണ് ഒരുവയ്ക്ക് ഉള്ളത് അതിനാൽ അമിതമായിട്ടുള്ള ബ്ലീഡിങ് കാരണമാകുന്നു. അതുപോലെ തന്നെ ഈട്രജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നാണ്.
അതുകൊണ്ടുതന്നെ ഹോർമോൺ കാരണം ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത സ്ത്രീകളിൽ കൂടുതലാണ്. ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ ഗർഭിണികളിൽ പ്രസവം വേഗത്തിൽ നടക്കാനുള്ള സാധ്യതകൾ കൂടുതൽ ആകുന്നു. അതുകൊണ്ടുതന്നെ ഉലുവ ഉപയോഗിക്കുന്നവർ കൃത്യമായ അളവിലും മിതമായ രീതിയിലും ഉപയോഗിക്കുക. Credit : Malayali corner