വളരെ ചൂടുള്ള കാലാവസ്ഥയിലൂടെയാണ് നമ്മൾ എല്ലാവരും തന്നെ കടന്നുപോകുന്നത് ഈ അവസ്ഥ മരകടക്കണമെങ്കിൽ നമ്മൾ സാധാരണ വീട്ടിൽ ഫാനുകളും ഈസികളും എല്ലാം ധാരാളം ഉപയോഗിക്കും എന്നാൽ അവയെല്ലാം തന്നെ ഒരുപാട് കരണ്ട് ചെലവാക്കുന്നവയാണ് അതുകൊണ്ടുതന്നെ എല്ലാം കഴിയുമ്പോൾ ഒരു വലിയ ബില്ല് തന്നെ നമുക്ക് വരും. എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ ഒട്ടും ചെലവില്ലാതെ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
അതിനായി മൂന്ന് പ്ലാസ്റ്റിക് കുട്ടികൾ എടുത്ത് അതിൽ മുഴുവൻ വെള്ളം നിറച്ച് ഫ്രീസറിൽ വയ്ക്കുക. വിശേഷം പുറത്തേക്ക് എടുത്ത് നിങ്ങളുടെ കിടപ്പുമുറകളുടെ ജനാലയുടെ അരികിലായി കെട്ടിവയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അതിലെ തടവ് ആ റൂം മുഴുവൻ വ്യാപിക്കുകയും എപ്പോഴും തണുത്ത് ഇരിക്കുകയും ചെയ്യും.
ഞാനും ഈസിയും ഉപയോഗിക്കാതെ തന്നെ മുറി നമുക്ക് തണുപ്പിക്കാം. അപ്പോൾ എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് ചെയ്തു നോക്കാൻ മറക്കരുത് അടുത്ത ടിപ്പ് എന്ന് പറയുന്നത്. മറ്റൊരു മാർഗം എന്ന് പറയുന്നത് മുറിയിൽ കുറച്ച് തണുത്ത വെള്ളം ഒരു പാത്രത്തിൽ ആക്കി വെച്ചാലും ഇതുപോലെ തന്നെ വളരെ എളുപ്പത്തിൽ മുറി തണുപ്പിക്കാൻ സാധിക്കും.
മറ്റൊരു ടിപ്പ് എന്ന് പറയുന്നത് വീട്ടിലെ മിക്സി അഴുക്ക് പിടിച്ച ഭാഗങ്ങൾ വൃത്തിയാക്കുന്നതിനു വേണ്ടി നിങ്ങൾ ഉപയോഗിക്കുന്ന ബ്രഷ് എടുത്ത് ചെറുതായി ചൂടാക്കി എടുക്കുക ശേഷം അതിന്റെ തലഭാഗം മുളയ്ക്കുക ഈ വളഞ്ഞ പ്രകൃതി കൊണ്ട് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ മിക്സിയുടെ എല്ലാ ഭാഗങ്ങളിലേക്കും പോയി വൃത്തിയാക്കാൻ സാധിക്കുന്നതാണ്. അടുക്കളയിൽ ഇത് വളരെ ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആയിരിക്കും. Credit : Vichus Vlogs