നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം തന്നെ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇരുമ്പൻപുളി നമ്മൾ ഇത് സാധാരണ മീൻ കറികളിൽ എല്ലാം ധാരാളമായി ചേർക്കാറുണ്ട് ചിലർ അച്ചാറുകൾ ഉണ്ടാക്കുന്നതിനു ഉപയോഗിക്കാറുണ്ട് മറ്റു ചിലർ മറ്റു പല മാർഗങ്ങൾക്കുമായി ഉപയോഗിക്കാറുണ്ട് എങ്ങനെയായാലും ഈ ഇരുമ്പൻപുളി നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ്.
ഉയർന്ന രക്തസമ്മർദ്ദം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് വളരെ ആശ്വാസമാണ് ഇരുമ്പൻപുളി. രാവിലെ മൂന്ന് കപ്പ് വെള്ളത്തിൽ കുറച്ച് പുളി തിളപ്പിച്ച് കുടിക്കുന്നത് രക്തസമ്മർദ്ദത്തെ ഇല്ലാതാക്കുന്നു. അതുപോലെ തന്നെ പ്രമേഹ രോഗമുള്ളവർക്ക് ഇരുമ്പൻപുളി ജ്യൂസ് ആക്കി കഴിക്കുന്നത് നല്ലതാണ്. അതുപോലെ ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് അത് അരക്കപ്പ് ആകുന്നത് വരെ തിളപ്പിച്ച് ചൂടാറിയതിനു ശേഷം രണ്ടു നേരം വീതം കഴിക്കുന്നതും പ്രമേഹ രോഗത്തിന് വളരെ നല്ലതാണ്.
അതുപോലെ ഇരുമ്പൻ പുളിയുള്ള വിറ്റാമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു ചുമയ്ക്കുള്ള മരുന്നായി ഇത് ഉപയോഗിക്കുന്നു. ഇതിനെ ആന്റിബയോട്ടിക്ക് ഗുണങ്ങൾ ഉള്ളതുകൊണ്ട് പ്രാണികൾ കഴിച്ചാൽ കാലിലെ നീര് ചൊറിച്ചിൽ നീറു വീക്കം തുടങ്ങിയവയ്ക്ക് പരിഹാരമാണ്.. അതുപോലെ തന്നെ ഈ പുളി മരത്തിന്റെ തോല് എഴുതാം മൂന്നോ നാലോ വെളുത്തുള്ളി ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റ് ആക്കി അരച്ച് പുരട്ടാവുന്നതുമാണ്.
മുണ്ടിനീര് എന്ന അസുഖത്തിന് വലിയൊരു പരിഹാരമാണ് ഇരുമ്പൻപുളി വൈറസ് ആക്രമണം മൂലമാണ് ഇത് പലപ്പോഴും ഉണ്ടാകുന്നത്. പെട്ടെന്ന് ഉണ്ടാകുന്ന അലർജിക്ക് പരിഹാരം കാണാനും ഇരുമ്പൻപുളിക്ക് സാധിക്കും ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന അലർജികൾ ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന പ്രസവശേഷം ടോണിക്കായി ഉപയോഗിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Kairali health