വീട്ടിലെ ജനലുകളും വാതിലുകളും എല്ലാം കൃത്യസമയത്ത് തന്നെ നമ്മൾ വൃത്തിയാക്കി വയ്ക്കേണ്ടതാണ് ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ജനറുകളും വാതിലുകളും വൃത്തിയാക്കി തുടച്ചു വയ്ക്കണം ഇല്ലെങ്കിൽ പുറത്തുനിന്നുള്ള പൊടിയെല്ലാം അടിച്ചു പെട്ടെന്ന് വൃത്തികേട് ആകുന്നു. വീടിന്റെ സൗന്ദര്യവും അതുപോലെ തന്നെ വൃത്തിയും സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്.
കൊണ്ട് തന്നെ ഒരിക്കലും വൃത്തിയാക്കിയാൽ പിന്നീട് അധികം പൊടികൾ തട്ടാതെ വൃത്തികേട് ആകാത്ത രീതിയിൽ ജനലുകൾ വൃത്തിയാക്കുന്നതിന് ഒരു എളുപ്പമാർഗം ഉണ്ട്. ഇതുപോലെ വൃത്തിയാക്കുകയാണെങ്കിൽ എത്ര കഠിനമായ അഴുക്കുകൾ ജനലുകളിൽ പറ്റിപ്പിടിച്ചാലും അവ ഇളകി പോരുകയും കൂടാതെ ഒരു പ്രാവശ്യം വൃത്തിയാക്കിയാൽ പിന്നീട് കുറെ നാളത്തേക്ക് വൃത്തിയാക്കുകയും വേണ്ട. എങ്ങനെയാണ് ഇതിനു വേണ്ടി ചെയ്യുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു കപ്പ് നിറയെ വെള്ളം എടുക്കുക അതിലേക്ക് കുറച്ച് സോപ്പുപൊടി ഇട്ടു കൊടുക്കുക ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ സോഡാപ്പൊടി ഇട്ടു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതുകഴിഞ്ഞ് ഒരു തുണിയിൽ മുക്കി എടുത്തോ അല്ലെങ്കിൽ ഒരു സ്പ്രേ കുപ്പിയിൽ ഒഴിച്ചു ജനലുകളിൽ തുടയ്ക്കാവുന്നതാണ് .
സ്പ്രേ ചെയ്യുന്നത് എങ്കിൽ ചെയ്തതിനുശേഷം കോട്ടൺ തുണി ഉപയോഗിച്ചുകൊണ്ട് ഒരൊറ്റ വൃത്തിയാക്കുക അല്ലെങ്കിൽ തുണി കൊണ്ട് വൃത്തിയാക്കുകയാണെങ്കിൽ വെള്ളത്തിൽ മുക്കി പിഴിഞ്ഞ് എടുത്തതിനുശേഷം ജനലുകളും ജനലിന്റെ കമ്പികളും എല്ലാം തന്നെ തുടച്ചു വൃത്തിയാക്കുക വളരെ എളുപ്പത്തിൽ വൃത്തിയാവുകയും ചെയ്യും പിന്നീട് അധികം നാളത്തേക്ക് വൃത്തികേട് ആവുകയും ചെയ്യുകയില്ല. നിങ്ങൾ ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ വൃത്തിയാക്കി നോക്കൂ മാറ്റം നേരിട്ട് അറിയാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : grandmother tips