സവാള ചില സമയങ്ങളിൽ നമ്മൾ വാങ്ങുമ്പോൾ അതിൽ കറുപ്പ് നിറത്തിലുള്ള പൊടികൾ പോലെ കാണപ്പെടാറുണ്ടല്ലോ. നമ്മൾ അതിനെ കാര്യമാക്കാതെ പലപ്പോഴും കഴുകി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത് എന്നാൽ ഇതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം നമ്മൾ പലപ്പോഴും തിരിച്ചറിയാതെ പോകാറുണ്ട് കൂടുതലും മഴക്കാല സമയങ്ങളെയാണ് ഇതുപോലെ സവാളയിൽ കാണപ്പെടാറുള്ളത്.
യഥാർത്ഥത്തിൽ അതൊരു ഫംഗസ് ആണ്. കാൻസർ ഉണ്ടാക്കുന്നതിന് പോലും കാരണമാകുന്ന അപകടകരമായ ഫംഗസ് ആണ് അത്. അതുകൊണ്ടുതന്നെ വാങ്ങേണ്ട സാഹചര്യം വരുകയാണെങ്കിൽ സവാളയുടെ തോല് രണ്ടോ മൂന്നോ കളഞ്ഞതിനുശേഷം മാത്രം ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക അല്ലാത്തപക്ഷം സവാള നല്ലത് മാത്രം തിരഞ്ഞെടുക്കുക.
അഫ്ലോ ടോക്സിൻ എന്ന് പറയുന്ന ഫംഗസ് ആണ് അത്. സവാള ഭക്ഷണത്തിൽ രുചിക്ക് ചേർക്കുക മാത്രമല്ല ശരീരത്തിന് വളരെ ആരോഗ്യകരമായിട്ടുള്ള ഒന്നു കൂടിയാണ് അതുകൊണ്ടുതന്നെ സവാള ഇതുപോലെയാണ് കിട്ടുന്നത് എങ്ങനെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആ കുറച്ചുനാൾ കൂടി കഴിഞ്ഞാൽ മഴക്കാലം വരാൻ പോവുകയാണ് .
അതുകൊണ്ട് തന്നെ പച്ചക്കറി വാങ്ങാൻ പോകുമ്പോൾ സവാളയിൽ ഇതുപോലെ കാണുന്നത് പതിവായിരിക്കും. മറക്കാതെ തന്നെ കഴുകി ഉപയോഗിക്കാതെ സവാളയുടെ തോളിൽ ഇതുപോലെയുള്ള കറുപ്പ് നിറം കാണുമ്പോൾ രണ്ടോ മൂന്നോ ലയറുകൾ കളഞ്ഞതിനുശേഷം മാത്രമുള്ള സവാള ഉപയോഗിക്കുക ആരോഗ്യം സംരക്ഷിക്കാൻ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. Video Credit : grandmother tips