മുടി വളരെയധികം ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് നാം പലതരത്തിലുള്ള മാർഗങ്ങളും നോക്കാറുണ്ട് ചിലപ്പോൾ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ടിപ്പുകളും അല്ലെങ്കിൽ മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പല ക്രീമുകളും ഷാമ്പുകളും എല്ലാം തന്നെ നമ്മൾ ഉപയോഗിക്കുന്നവർ ആയിരിക്കാം.
സാധാരണയായി തലമുടിയെ ബാധിക്കുന്ന പ്രശ്നങ്ങളാണ് താരൻ എന്നുള്ളത് അതുകൊണ്ട് മാത്രം തന്നെ മുടികൊഴിച്ചിൽ വളരെ രൂക്ഷമായി തന്നെ ചിലർക്ക് അനുഭവപ്പെട്ടേക്കാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുവാൻ ഷാമ്പൂ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും തന്നെ. അതുപോലെ തന്നെ തിരഞ്ഞെടുക്കുന്ന ഷാംപൂ നല്ലതുതന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
എന്നാൽ ഷാംപൂ ഉപയോഗിക്കുമ്പോൾ അതിൽ കുറച്ച് ഉപ്പു കൂടി ചേർത്തു കൊടുക്കു. ഇങ്ങനെ ചെയ്യുന്നതിലൂടെ എണ്ണമയം ഉള്ള മുടികൾക്ക് ഷാംപൂവിലെ ഉപ്പ് ഉപയോഗം ഏറെ ഉപയോഗപ്രദമാകുന്നത്. ഷാംപൂവിൽ ഉപ്പ് ചേർത്ത് ഉപയോഗിക്കുന്നത് മുടിയിലെ അഴുക്ക് പൂർണമായും നീക്കം ചെയ്യാൻ സഹായിക്കും ഇത് ശിരോചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു.
അതിലൂടെ തന്നെ മുടിയുടെ പല പ്രശ്നങ്ങളെയും ഇല്ലാതാക്കുകയും താരൻ ഒഴിവാക്കുകയും മുടികൊഴിച്ചിൽ കുറയുകയും ചെയ്യും. ഇനി എല്ലാവരും തന്നെ ഷാംപൂ ഉപയോഗിച്ച് തല കഴുകുമ്പോൾ കുറച്ചു ഉപ്പു കൂടി ചേർത്തു കൊടുത്ത് ഉപയോഗിക്കൂ. മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Malayali corner