നിങ്ങളെപ്പറ്റി ആരും പറയാത്ത ഒരു രഹസ്യമുണ്ട്. ഇതിൽ ഒരു ചിത്രം തിരഞ്ഞെടുക്കു.

മൂന്ന് ചിത്രങ്ങളാണ് നിങ്ങൾക്ക് ഇതിൽ കാണാൻ കഴിയുന്നത് ഒന്ന് ശംഖ് 2 നിലവിളക്ക് മൂന്ന് മണി. ഇതിൽ ഒന്ന് നിങ്ങൾ തിരഞ്ഞെടുക്കുക ഇതിൽ നിങ്ങളെ കുറിച്ച് രഹസ്യം കൊണ്ട് ഈ മൂന്ന് ചിത്രങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കുക വഴി നിങ്ങളുടെ പറ്റി ചില കാര്യങ്ങൾ പറയാം. നിങ്ങൾ ആദ്യം തിരഞ്ഞെടുക്കുന്നത് ശംഖാണ് എങ്കിൽ എല്ലാവർക്കും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നിങ്ങൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ടാലും സ്വന്തം ഇഷ്ടപ്രകാരം മാത്രമേ പ്രവർത്തിക്കുകയുള്ളൂ ഭാവിയെ പറ്റിയുള്ള ചിന്ത ഇവരെ എപ്പോഴും അലട്ടി കൊണ്ടേയിരിക്കും.

ഇവർ അധികവും സ്വാർത്ഥൻ മാർ ആയിരിക്കും എന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടായിരിക്കും പ്രവർത്തിയിൽ ഏർപ്പെടുന്നത് എന്നാൽ ചെയ്യുന്ന പ്രവർത്തിയിൽ ആത്മാർത്ഥതയും മനുഷ്യത്വവും ഉണ്ടായിരിക്കും സഹായശക്തി വളരെ കുറവായിട്ടാണ് കാണപ്പെടുന്നത് രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള കഴിവ് താരതമ്യേനെ കുറവാണ് ആരോടും വൈരാഗ്യത്തോടെ കൂടി പെരുമാറുവാൻ ഇവർക്ക് കഴിയില്ല ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവരും അഭിമാനികളുമായിരിക്കും.

രണ്ടാമത്തെ ചിത്രം നിലവിളക്ക് ഇവർ പൊതുവേ മറ്റുള്ളവരുടെ മനസ്സിൽ നല്ല സ്ഥാനം നേടിയെടുക്കുന്നതിൽ വലിയ താല്പര്യമുള്ളവർ ആയിരിക്കും ഇവരിൽ അധികവും സൗന്ദര്യം ആസ്വദിക്കുന്നവർ ആയിരിക്കും ഭംഗിയുള്ള വസ്തുക്കളോട് പ്രത്യേക താല്പര്യം ഉണ്ടാകും. സാധാരണ നല്ല ആരോഗ്യത്തോടെ കൂടിയവർ ആയിരിക്കും. അതുപോലെ പെട്ടെന്ന് ദേഷ്യപ്പെടുന്നവരും നല്ല അടുക്കും ചിട്ടയോടെ കൂടി ജീവിക്കുന്നവരും എതിർപ്പുകളെ അവഗണിച്ച മുന്നേറുന്ന സ്വഭാവക്കാരായിരിക്കും. എന്തെങ്കിലും തീരുമാനിച്ചാൽ അതിൽ നിന്നും വ്യതിചലിക്കുന്ന സ്വഭാവം ഇവർക്ക് ഇല്ല കൂടാതെ മാനസികമായ പേടിയുള്ളവരുമായിരിക്കും.

സ്വന്തം കാര്യത്തിൽ തന്നിഷ്ടകാരാണെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ വലിയ മനസ്സുള്ളവരാണ്. അടുത്ത ചിത്രം മണിയെ തിരഞ്ഞെടുത്തവരെ പറ്റി പറയുകയാണെങ്കിൽ ഒരുപാട് കഷ്ടപ്പെട്ട് വരും സങ്കടങ്ങളും സഹിച്ചവരാണ് ഒരുപാട് ഇടങ്ങളിൽ അപമാനി ആയിട്ടുള്ളവരാണ് ജീവിക്കണം എന്നുള്ള ആഗ്രഹം ഉള്ളിൽ വച്ചുകൊണ്ട് കാര്യങ്ങൾ ചെയ്യുന്നവരാണ്. ശിശുപാൽസല്യം ദയ സഹിഷ്ണുത പരോപകാരപ്രവണത ആകർഷണീയമായ പെരുമാറ്റം വശ്യത എന്നീ ഗുണങ്ങൾ ഇവർക്ക് ഉണ്ട് പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരാണ് മാതാവിൽ നിന്നും പൂർണ്ണസുഖം അനുഭവിക്കുന്നവർ ആയിരിക്കും മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ താല്പര്യം ഉള്ളവർ ആയിരിക്കും. ഭാവിയെ കുറിച്ചുള്ള ചിന്ത എപ്പോഴും ഉള്ളവരും ആയിരിക്കും. Credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *