വളരെ വിശിഷ്ടം ആയിട്ടുള്ള ദിവസമാണ് വരാൻ പോകുന്നത് ഭദ്രകാളി ജയന്തി ദിവസമാണ്. ശുഭ കാര്യങ്ങളുടെ ഏറ്റവും നല്ല ദിവസമാണ് ശുഭാരംഭങ്ങൾക്ക് നല്ല ദിവസമാണ് നാളത്തെ ദിവസത്തിൽ ചില വസ്തുക്കൾ വീട്ടിലേക്ക് കൊണ്ടുവരുന്നത് വളരെ നല്ല ഐശ്വര്യം കൊണ്ടുവരുന്നതായിരിക്കും. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ചുവന്ന പുഷ്പം ദേവിക്ക് സമർപ്പിക്കുക എന്നതാണ് ചുവന്ന നിറത്തിലുള്ള ഏത് പുഷ്പം വേണമെങ്കിലും ദേവിക്ക് സമർപ്പിക്കാവുന്നതാണ്.
അടുത്തതാണ് ഉപ്പ്. വീട്ടിലേക്ക് ഉപ്പ വാങ്ങിക്കൊണ്ടുവരുന്നത് വളരെ ഐശ്വര്യദായകമാണ്. അതുപോലെ മഞ്ഞളും ഇതുപോലെ തന്നെ വാങ്ങാവുന്നതാണ്. ഇവ രണ്ടിലും മഹാലക്ഷ്മി വസിക്കുന്നു എന്നതാണ് സങ്കല്പം. മറ്റൊരു പ്രധാനപ്പെട്ടതാണ് കുങ്കുമം. അതുപോലെ രാവിലെ എഴുന്നേറ്റതിനുശേഷം വീടിന്റെ തുളസി തറയിൽ ജലം അർപ്പിച്ച് മൂന്ന് പ്രാവശ്യം വലം വെച്ച് പ്രാർത്ഥിക്കുന്നത് ഏറ്റവും നല്ലതാണ്.
രാവിലെ തന്നെ ചെയ്യേണ്ടതാണ്. അതുപോലെ വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ വാങ്ങുന്നതും വളരെ നല്ലതാണ്. അടുത്തതാണ് പച്ചക്കർപൂരം ഇതും വീട്ടിലേക്ക് വാങ്ങി കൊണ്ടുവരുന്നത് നല്ലതാണ്. ഇത് വീട്ടിലെ നെഗറ്റീവ് എനർജികളെയെല്ലാം പുറത്തേക്ക് ഇല്ലാതാക്കുവാൻ സഹായിക്കുന്നു. വീടിന്റെ പ്രധാനപ്പെട്ട ദിക്കുകളിൽ ഒരു പാത്രത്തിൽ ആക്കി വയ്ക്കുന്നതെല്ലാം നല്ലതാണ്.
കന്നിമൂലയിൽ വയ്ക്കുന്നതും വിശിഷ്ടമാണ്. സാമ്പത്തികപരമായിട്ടുള്ള തടസ്സങ്ങളെ എല്ലാം നീക്കാൻ ഇത് വളരെ നല്ലതാണ്. അതുപോലെ തന്നെ പക്ഷികൾക്ക് പ്രത്യേകിച്ച് കാക്കയ്ക്ക് ഭക്ഷണം നൽകുന്നത് വളരെ നല്ലതാണ്. ഈ പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും ഒന്ന് നിങ്ങൾ മുടങ്ങാതെ ചെയ്യൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Infinite stories