ശരീരത്തിൽ ഉണ്ടാകുന്ന ബ്രൗൺ സ്പോട്ടുകൾ സാധാരണ നമ്മൾ നിസ്സാരമായി കാണും എന്നാൽ അതിന് പിന്നിലെ കാരണം ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. സൗന്ദര്യത്തിന്റെ സംരക്ഷണത്തിന് വില്ലനാകുന്ന ഇതുപോലെയുള്ള പ്രതിസന്ധികൾ പരിഹാരം കാണാൻ സമയത്ത് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
ബ്രൗൺ സ്പോട്ട് എളുപ്പത്തിൽ മാറ്റുന്നതിന് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട് ഇത്തരം മാർഗങ്ങൾ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ് എന്ന ധാരണ പലർക്കും ഉണ്ടെങ്കിൽ അത് വെറുതെയാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും പലപ്പോഴും മുന്നറിയിപ്പാണ് ഇതുപോലെയുള്ള ബ്രൗൺസ് ബോട്ടുകൾ അതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് കറുത്ത പാടുകൾ മുഖത്ത് മാത്രമല്ല ഉണ്ടാകുന്നത്.
ശരീരത്തിന്റെ പലഭാഗങ്ങളിലും ഉണ്ടാകാം പ്രായമാകുന്നതോടെ സൗന്ദര്യ സംരക്ഷണത്തിന് ഇതൊരു വില്ലനായി മാറുന്നു. പലപ്പോഴും സൂര്യപ്രകാശം അധികം കൊള്ളുന്നത് ഫലമായിട്ടാണ് ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഉള്ളിയുടെ നീരും ആപ്പിൾ സിഡ് വിനികറും സംരക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്നവയാണല്ലോ.
രണ്ടും ശരീരത്തിൽ ഉണ്ടാകുന്ന ബ്രൗൺ സ്പോട്ടുകളെ ഇല്ലാതാക്കി സർബത്തിന്റെ സ്വാഭാവിക നിറം നൽകാൻ ഇവയ്ക്ക് സാധിക്കുന്നു. ഇത് വളരെ പെട്ടെന്ന് തന്നെ കറുത്ത പാടുകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു മാത്രമല്ല സൗന്ദര്യസംരക്ഷണം വില്ലൻ ആകുന്ന പലതരത്തിലുള്ള ശരീരത്തിലെ മാറ്റങ്ങൾക്കും ഇത് വളരെ ഉപകാരപ്രദമാകുന്നതാണ്. അതുകൊണ്ട് ശരീരത്തിൽ ഇതുപോലെയുള്ള പാടുകൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് മാറ്റാൻ നോക്കൂ. Video credit : Malayali corner