ശിവ ഭക്തരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒരു ദിവസമാണ് വരാൻ പോകുന്നത് പ്രദോഷവ്രതം. ഇത് മാസത്തിൽ രണ്ട് തവണ സംഭവിക്കുന്നു. മഹാദേവ ഭക്തർക്ക് ഒരുപാട് വിശേഷപ്പെട്ട ദിവസമാണ് ഏകാദശി മഹാലക്ഷ്മി ഭക്തർ എങ്ങനെയാണോ അതുപോലെ തന്നെയാണ് മഹാദേവ ഭക്തർക്കും. പ്രദോഷ സന്ധ്യാ പ്രാർത്ഥനകൾക്കും ക്ഷേത്രദർശനത്തിനും എല്ലാം വളരെ പ്രാധാന്യമ കൽപ്പിക്കുന്ന ഒരു ദിവസമാണ്.
വൈകുന്നേരം സന്ധ്യ സമയത്ത് നിലവിളക്ക് കൊടുത്ത പ്രാർത്ഥിക്കുന്നത് പ്രദോഷവ്രതം എടുത്തു കൊണ്ട് വീടുകളിൽ നിലവിളക്ക് കൊളുത്തി ഭഗവാന്റെ കീർത്തനങ്ങൾ പാടുന്നത് മന്ത്രങ്ങൾ ചൊല്ലുന്നത് പ്രധാനമായും പഞ്ചാക്ഷരി മന്ത്രം 108 പ്രാവശ്യം ജീവിക്കുന്നതും എല്ലാം ഐശ്വര്യദായികമാണ്. വ്രതം എടുക്കുന്നതിന്റെ തലേദിവസം തന്നെ വൈകുന്നേരം അതിനുവേണ്ടി സ്വയം തയ്യാറാവുക പൂർണമായും അരിയാഹാരം ഒഴിവാക്കുക.
പഴവർഗ്ഗങ്ങൾ കഴിക്കാവുന്നതാണ് പൂർണ്ണവ്രതം എടുക്കുന്നവർക്ക് അതിവിശേഷമായ അനുഗ്രഹം അവരുടെ ജീവിതത്തിൽ ഉണ്ടാകുന്നതാണ്. പ്രദോഷ ദിവസം രാവിലെയും വൈകുന്നേരവും ക്ഷേത്രദർശനം നടത്തി ഭഗവാന്റെ തിരുനടയിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്നതും വളരെ വിശിഷ്ടമായ കാര്യമാണ്. ഇന്നേദിവസം ഭാഗ്യസൂക്ത പുഷ്പാഞ്ജലി ശാസ്ത്രനാമ പുഷ്പാഞ്ജലി പുരുഷസൂക്തപുഷ്പാഞ്ജലി ഇത്തരം വഴിപാടുകൾ ചെയ്യുന്നത്.
വളരെ ഉത്തമമായുള്ള കാര്യമാണ് അതുപോലെ ഭഗവാനെ കൂവള മാല ചാർത്തി പ്രാർത്ഥിക്കുന്നതും അതുപോലെ മഹാദേവനെ ജലധാര നെയ് വിളക്ക് ഈ വഴിപാടുകളെല്ലാം ഭഗവാനെ ഏറെ പ്രിയപ്പെട്ടതാണ് അതുപോലെ തന്നെ പ്രദോഷസന്ധ്യ സമയത്ത് ക്ഷേത്രത്തിൽ വഴിപാടുകൾ ചെയ്യുന്നതും അവിടെ ദർശനം നടത്തിയ ദീപാരാധന തൊഴുന്നതും വളരെ ഐശ്വര്യം നൽകുന്ന കാര്യമാണ്. അപ്പോൾ നാളെ മുടങ്ങാതെ ഇത്തരം കാര്യങ്ങൾ ചെയ്യുക. Credit : kshethrapuranam